Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃപ്തി ദേശായിയും സംഘവും എത്തിയത് മാധ്യമപ്രതിനിധിക്കൊപ്പം; മാധ്യമപ്രവര്‍ത്തകയും പൂനെയില്‍ നിന്ന് വിമാനത്തില്‍ സംഘത്തിനൊപ്പം; ലക്ഷ്യം മാധ്യമശ്രദ്ധ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2019, 09:54 am IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ എത്തിയ ത് കൃത്യമായ ആസൂത്രണത്തോടെ. ഭരണഘടന ദിനത്തില്‍ തന്നെ ശബരിമലയില്‍ എത്തി ക്രമസമാധാനം പ്രശ്‌നം സൃഷ്ടിക്കാനായിരുന്നു തൃപ്തിയുടെയും കേരളത്തില്‍ ഇവരെ സഹായിക്കാന്‍ എത്തിയ ബിന്ദു അമ്മിണിയുടേയും ലക്ഷ്യം. തങ്ങളുടെ യാത്രയുടെ എല്ലാ വിവരങ്ങളും ലോകത്തെ അറിയിക്കാനും മാധ്യമശ്രദ്ധ നേടാനും ഏഷ്യന്‍ ന്യൂസ് ഏജന്‍സി സംഘത്തെ തൃത്പി നേരത്തെ യാത്രാവിവരങ്ങള്‍ അറിയിച്ചിരുന്നു. പൂനെയില്‍ നിന്ന് ഇവര്‍ യാത്ര ചെയ്ത വിമാനത്തില്‍ എഎന്‍ഐ മാധ്യമപ്രവര്‍ത്തയും ഉണ്ടായിരുന്നു. പൂനെ വിമാനത്താവളത്തിനു പുറത്ത് എഎന്‍ഐക്ക് അഭിമുഖം നല്‍കിയ ശേഷമാണ് യാത്ര ആരംഭിച്ചത്. 

നെടുമ്പാശേരിയില്‍ വിമാനമിറങ്ങയതു മുതല്‍ എഎന്‍ഐ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. അതേസമയം, തൃപ്തി എത്തുന്ന വിവരം കേരളത്തില്‍ ജനം ടിവി ഉള്‍പ്പെടെ ചാനലുകള്‍ക്ക് ലഭിച്ചിരുന്നു. രാത്രി രണ്ടു മണിയോടെ വിമാനത്താവളത്തില്‍ എത്തിയ സംഘം പുലര്‍ച്ചയോടെയാണു പുറത്തെത്തിയത്. സംഘത്തിന് സഹായം ചെയ്യാനും സ്വീകരിക്കാനുമാണ് ബിന്ദു അമ്മിണി വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍, ചാനലുകള്‍ വിവരം അറിഞ്ഞതോടെയാണു നേരിട്ട് പമ്പയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ അഭയം തേടാന്‍ തീരുമാനിക്കുകയായിരുന്നു. 2018ലെ കോടതി വിധിയുടെ പകര്‍പ്പ് മാത്രമാണ് ഈ സംഘത്തിന്റെ പക്കലുള്ളതെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.