Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: ചുമന്നു വലയുന്ന ഡോളിക്കാര്‍ക്ക് കിട്ടുന്നത് 700 രൂപ; ദേവസ്വം ജന്മിക്ക് മേലനങ്ങാതെ 200 രൂപ പാട്ടം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2019, 06:21 pm IST
in Kerala

സന്നിധാനം: ശബരിമലയില്‍ തീര്‍ത്ഥാടകരെ ചുമന്ന് മല കയറ്റുന്ന ഡോളി തൊഴിലാളികളില്‍ നിന്ന് നോക്കുകൂലി ഈടാക്കുന്ന ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. 

തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാരെന്ന് മേലങ്കി അണിയുന്ന പിണറായി സര്‍ക്കാരാണ് തൊഴിലാളികളെ തന്നെ ഇത്തരത്തില്‍ ചൂക്ഷണം ചെയ്യുന്നത്. ട്രോളര്‍മാരില്‍നിന്ന് 150 രൂപ നോക്കുകൂലി വാങ്ങിയിരുന്ന കാലം തൊട്ട് ഹിന്ദു ഐക്യവേദി ഇത് വിഷയമാക്കിയിരുന്നു. തൊഴിലാളി വര്‍ഗ്ഗ ദേവസ്വം ബോര്‍ഡ് ആ നോക്കുകൂലി ഇപ്പോള്‍ 200 ആക്കി. ചുമന്നു വലയുന്നവന്ന് വെറും 700 രൂപ കിട്ടുമ്പോള്‍ ദേവസ്വം ജന്മിക്ക് മേലനങ്ങാതെ 200 രൂപ പാട്ടം കൊടുക്കണമെന്നും ശശികല ടീച്ചര്‍ വിമര്‍ശിച്ചു.

മിടുക്കരായവര്‍ ട്രാക്റ്ററില്‍ കേറിപ്പോകുന്നു. ഭക്തരെ കൊണ്ടുപോകാന്‍ ട്രാക്റ്റര്‍ ഉപയോഗിക്കാന്‍ പാടില്ല. പക്ഷേ, അത്തരത്തില്‍ ട്രാക്റ്റര്‍ യാത്രകള്‍ ധാരാളം നടത്തുന്നു. പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശമോ ധൈര്യമോ ട്രോളിക്കാര്‍ക്കില്ലെന്നും ടീച്ചര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

150 രൂപ നോക്കുകൂലി വാങ്ങിയിരുന്ന കാലം തൊട്ട് ഹിന്ദു ഐക്യവേദി ഇത് വിഷയമാക്കിയിരുന്നു .തൊഴിലാളി വര്‍ഗ്ഗ ദേവസ്വം ബോര്‍ഡ് അത് 200 ആക്കി . ചുമന്നു വലയുന്ന വന്ന് വെറും 700 രൂപ കിട്ടുമ്പോള്‍ ദേവസ്വം ജന്മിക്ക് മേലനങ്ങാതെ 200 രൂപ പാട്ടം കൊടുക്കണം. മിടുക്കരായവര്‍ ട്രാക്റ്ററില്‍ കേറിപ്പോകുന്നു. ഭക്തരെ കൊണ്ടുപോകാന്‍ ട്രാക്റ്റര്‍ ഉപയോഗിക്കാന്‍ പാടില്ല. പക്ഷേ അത്തരത്തില്‍ ട്രാക്റ്റര്‍ യാത്രകള്‍ ധാരാളം നടത്തുന്നു. പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശമോ ധൈര്യമോ ട്രോളിക്കാര്‍ക്കില്ലാതെ പോയി ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ …..?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

News

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.