Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പിങ്ക് ‘ടെസ്റ്റ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 06:04 am IST
in Sports

കൊല്‍ക്കത്ത: തുടക്കത്തില്‍ മടിച്ചുനിന്ന ഇന്ത്യ ഒടുവില്‍ പിങ്ക് വിപ്ലവത്തെ വാരി പുണരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യ വേദിയൊരുക്കുന്ന ഡേ ആന്റ് നൈറ്റ് ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡനില്‍ ഇന്ന് തുടക്കം കുറിക്കും. ബംഗ്ലാ കടുവകളാണ് എതിരാളികള്‍. ഉച്ചയ്‌ക്ക് ഒരു മണിക്ക് കളി തുടങ്ങും. രാത്രി എട്ടിന് അവസാനിക്കും. 

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യയെ പിങ്ക് ടെസ്റ്റിലേക്ക് അടുപ്പിച്ചത്. പ്രസിഡന്റായി ചുമതലയേറ്റ ഉടനെ ഗാംഗുലി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തി പിങ്ക് ടെസ്റ്റിന് സമ്മതിപ്പിച്ചു. പിന്നീട് പിങ്ക് ടെസ്റ്റ് കളിക്കണമെന്ന ബിസിസിഐയുടെ നിര്‍ദേശം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തതോടെയാണ് ഇന്ത്യയില്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിന് കളമൊരുങ്ങിയത്.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുവരെ പതിനൊന്ന് ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകളാണ് അരങ്ങേറിയത്. നാലു വര്‍ഷം മുമ്പ് അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് നടന്നത്. കഴിഞ്ഞ വര്‍ഷം അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കാമെന്ന നിര്‍ദേശം ഓസീസ് മുന്നോട്ടുവച്ചു. പക്ഷെ ഇന്ത്യ അംഗീകരിച്ചില്ല.

സ്വന്തം മണ്ണിലും ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കാന്‍ തുടക്കത്തില്‍ ഇന്ത്യ മടിച്ചു. കാരണം മത്സരത്തിന് ഉപയോഗിക്കുന്ന പിങ്ക് പന്ത് സൂര്യാസ്തമയത്തിനുശേഷം ബാറ്റ്‌സ്മാന്മാര്‍ക്ക് ശരിക്കും കാണാന്‍ കഴിയില്ല. കൂടാതെ രാത്രിയിലെ മഞ്ഞുവീഴ്ച ബൗളര്‍മാരുടെ പ്രകടനത്തെയും ബാധിക്കും.

പിങ്ക് ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ഈഡന്‍ ഗാര്‍ഡിനില്‍ പൂത്തിയായി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ക് ഹസീനയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്ന് ഈഡന്‍ ബെല്‍ അടിക്കുന്നതോടെ ഇന്ത്യയിലെ ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ആരംഭിക്കും.

സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം പരമ്പര വിജയം ലക്ഷ്യമിട്ടാണ് കോഹ്‌ലിയും സംഘവും ഇന്ന് കളിക്കളത്തിലിറങ്ങുക. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. ഇന്‍ഡോറിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്ങ്‌സ് വിജയം നേടിയിരുന്നു.

പേസ് ത്രയമായ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയുടെ കരുത്ത്. ഇന്‍ഡോര്‍ ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇവര്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു. പിങ്ക് പന്ത് കൊണ്ട് ഇവര്‍ ബംഗ്ലാദേശിന്റെ ബാറ്റിങ് തകര്‍ക്കുമെന്നാണ് വിശ്വാസം. ബാറ്റിങ്ങില്‍ രോഹിത് ശര്‍മ, കോഹ്‌ലി, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര എന്നിവരാണ് ഇന്ത്യയുടെ ശക്തികേന്ദ്രം.

ആഭ്യന്തര ക്രിക്കറ്റില്‍ പിങ്ക് പന്ത് കളിച്ചുപരിചയമുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ബംഗ്ലാദേശ് താരങ്ങള്‍ ഇതാദ്യമായാണ് പിങ്ക് പന്തുമായി പൊരുതാനിറങ്ങുന്നത്. ഇന്‍ഡോറിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ക്ക് മികവ് കാട്ടാനായില്ല. മുഷ്ഫിക്വര്‍ റഹീം മാത്രമാണ് അമ്പതില്‍ കൂടുതല്‍ റണ്‍സ് നേടിയത്.

ഷാക്കിബ് അല്‍ ഹസനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് നായകസ്ഥാനം ലഭിച്ച മൊമമിനുള്‍ ഹഖ് ഫോമിലേക്കുയരാന്‍ ആയാസപ്പെടുകയാണ്. സമ്മര്‍ദം അതിജീവിക്കുന്നതില്‍ പരാജയപ്പെടുകയാണ് ഈ ബാറ്റ്‌സ്മാന്‍. ഇന്‍ഡോര്‍ ടെസ്റ്റില്‍ തകര്‍ത്തെറിഞ്ഞ പേസര്‍ അബു ജായേദിലാണ് കടുവകളുടെ പ്രതീക്ഷ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.