Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജന്മഭൂമിയുടെ മെഗാ ഇവന്റിന് ദുബായ് ഒരുങ്ങി; ഒരുക്കങ്ങൾ വിലയിരുത്തി മോഹൻ‌ലാൽ, മോഹൻലാലും കൂട്ടുകാരും@41 നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 05:05 pm IST
in Entertainment

ദുബായ്: നൃത്തവും സംഗീതവും ഹാസ്യവിരുന്നും ഇഴചേരുന്ന മെഗാ ഇവന്റിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളും സിനിമയില്‍ എത്തിയതിന്റെ നാൽപ്പത്തിയൊന്നാം വാര്‍ഷികം മെഗാ ഷോ ആയി മാറ്റുന്ന വേറിട്ട ചലച്ചിത്ര മാമാങ്കം. മൈതാനിയും പടുകൂറ്റൻ സ്റ്റേജും നടൻ മോഹൻലാൽ സന്ദർശിച്ചു. 30 മീറ്റര്‍ നീളത്തിലുള്ള, അത്യാധുനിക ദൃശ്യ, സാങ്കേതിക വിദ്യകൾ സമ്മേളിക്കുന്ന വേദിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. 

ഈ വെള്ളിയാഴ്ച, നവംബർ 22 വൈകിട്ട് ദുബായ് മുഹൈസിനിയയിലെ ഇത്തിസലാത്ത് അക്കാദമി മൈതാനിയിൽ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ 41 വർഷങ്ങളിലെ താരങ്ങളും അവരുടെ കുടുംബാംഗങ്ങളും മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടനും അപൂർവ്വ വിരുന്നിനായി എത്തും. അഘോഷങ്ങളുടെ പരിശീലനങ്ങള്‍ ദുബായിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുകയാണ്. പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറാണ് കലാവിരുന്ന് അണിയിച്ചൊരുക്കുന്നത്. 

ചലച്ചിത്ര നടി ആശാ ശരത്തിന്റെ  നൃത്ത വിദ്യാലയത്തിലും എത്തിസാത്ത് അക്കാദമിയിലുമായി നൃത്ത പരിശീലനം പൂര്‍ത്തിയായി. 111 നര്‍ത്തകര്‍ നൃത്താവിഷ്‌ക്കാരം നടത്തുന്ന പരിപാടിയില്‍ ആശ ശരത്, ഷംന കാസിം, ദുര്‍ഗകൃഷ്ണ, സ്വാസിക, വിഷ്ണുപ്രിയ, അര്‍ജുന്‍ലാല്‍ എന്നിവരും നൃത്തം ചവിട്ടും. എം.ജി ശ്രീകുമാര്‍, കെ.എസ് ചിത്ര, മധു ബാലകൃഷ്ണന്‍, ജ്യോത്സ്ന എന്നിവര്‍ സംഗീത മഴ പെയ്യിക്കുന്ന പരിപാടിയില്‍ മോഹന്‍ലാലും മഞ്ജു വാര്യരും പാടും. ബിനുമോന്‍, നോബി, നെല്‍സണ്‍, അനിഷ് തോമസ്, ലാല്‍ ബാബു എന്നിവര്‍ ഹാസ്യ പരിപാടിയുമായി കയ്യടി വാങ്ങാനെത്തും.

മോഹന്‍ലാല്‍, പ്രിയദര്‍ന്‍, ജി.സുരേഷ്‌കുമാര്‍, അശോക് കുമാര്‍, മണിയന്‍ പിള്ള രാജു, എസ്.കുമാര്‍, എം.ജി ശ്രീകുമാര്‍, കിരീടം ഉണ്ണി, സനല്‍കുമാര്‍ എന്നീ സുഹൃത്തുക്കള്‍ കുടുംബസമേതം പങ്കെടുക്കുന്നു എന്നതാണ് പരിപാടിയുടെ പ്രത്യേകത. ഇവരുടെ സിനിമകളെ കൂട്ടിയിണക്കി ടി.കെ രാജീവ് കുമാര്‍ ഒരുക്കുന്ന അഞ്ചു മണിക്കൂര്‍ നീളുന്ന സംഗീത നൃത്ത തമാശ മെഗാ ഷോ കൂട്ടുകാര്‍ ഒരിമിച്ചിരുന്ന് കാണും. വ്യത്യസ്തമായ അവതരണരീതിയാണ് പരിപാടിക്ക് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

താരമക്കളായ കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നിരഞ്ജന്‍ രാജു, കുഞ്ഞുണ്ണി എസ് കുമാര്‍, വിസ്മയ മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥന്‍ പ്രിയദര്‍ശന്‍, രേവതി സുരേഷ് എന്നിവര്‍ ഒന്നിച്ചെത്തും. കുമ്മനം രാജശേഖരന്‍, ഇന്നസെന്റ്, നെടുമുടി വേണു, കെ.ബി ഗണേഷ് കുമാര്‍, ശങ്കര്‍, മേനക എന്നിവരുടെ പരിപാടിയുടെ പ്രൗഡി കൂട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.