Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുതുചരിത്രം ഈ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 12:20 pm IST
inEntertainment

ലോക സിനിമാ ചരിത്രത്തിൽ വിസ്മയമാകാത്ത സംഭവങ്ങൾ നിരവധിയുണ്ട്. എന്നാൽ ഒരു മഹാനടനും 41 വർഷത്തെ കൂട്ടായ്‌മയും ആഘോഷമാക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. കണ്ടാലും കണ്ടാലും മടുപ്പം ഉളവാക്കാത്തത് കടലാണെന്നത് പാ‍ഴ്‌വാക്കല്ല. അതിനോടൊപ്പമോ അതിലധികമോ ആണ് മോഹൻ‌ലാൽ എന്ന ലാലേട്ടനെപ്പറ്റിയുള്ള വിശേഷണം. കണ്ടാലും കണ്ടാലും മതിവരാത്ത താരശോഭ.

മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിലാകെ നിറഞ്ഞ ലാലേട്ടൻ ലോക സിനിമാ പ്രേമികളുടെ ആരാധ്യതാരമാണ്. ഒപ്പത്തിനൊപ്പമെന്നപോലെ പ്രിയദർശൻ എന്ന സംവിധായകനും നിർമാതാവ് ജി.സുരേഷ്‌കുമാറുമുണ്ട്. അതത് മേഖലയിൽ ബദലില്ലാത്ത വ്യക്തിത്വം. പ്രിയദർശൻ-മോഹൻ‌ലാൽ കൂട്ടായ്‌മയിൽ പിറന്നത് 29 സിനിമകൾ. ഒന്നിനൊന്ന് മികച്ചത്. മോഹൻ‌ലാലിനെ നോക്കി ആദ്യം സ്റ്റാർട്ട് പറഞ്ഞ സംവിധായകൻ അശോക് കുമാർ, മുഖത്ത് ചായം തേച്ച മണിയൻ‌പിള്ള രാജു. 41 വർഷമായി തുടരുന്ന സൗഹൃദത്തിൽ അണിചേർന്നവരും നിരവധി. പഠനത്തിലും കളിയിലും കലഹത്തിലും കലയിലും പിരിയാത്ത സൻ‌മനസ് തെളിയിച്ചവരും ഒരുമിച്ച്. അവരെയും കുടുംബത്തെയും ഒരു വേദിയിൽ അണിനിരത്തുകയാണ് മലയാളത്തിന്റെ മഹാസത്യമായ ‘ജന്മഭുമി’. മലയാളത്തിന്റെ വാനമ്പാടി ചിത്ര, സംഗീത കുടുംബത്തിലെ ഗന്ധർവൻ എം.ജി ശ്രീകുമാർ അങ്ങനെ ഒട്ടനവധി പേർ. മോഹൻ‌ലാലിന്റെ കൂട്ടുകാരുടെയും കലാ ചരിത്രത്തിന്റെ ഒരു വയസ് മൂപ്പേ ‘ജന്മഭൂമി’ എന്ന പ്രഭാത ദിനപത്രത്തിനുള്ളൂ. എന്നിട്ടും മോഹൻ‌ലാലിന്റെയും കൂട്ടുകാരുടെയും സംഭവ ബഹുലമായ കലാജീവിതത്തിന്റെ ഏടുകളിൽ ഒന്നൊന്നായി വെളിച്ചം വീശാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

താരവിസ്മയങ്ങളുടെ സന്തതി പരമ്പരയും അവരുടെ സ്വന്തക്കാരും ബന്ധുക്കളുമെല്ലാം ഒത്തൊരുമിക്കുന്ന കാഴ്ച ആർക്കും ആഹ്ലാദം പകരുമെന്നതിൽ സംശയമില്ല. ലാലേട്ടന്റെ മകനും നടനുമായ പ്രണവ്, ജി.സുരേഷിന്റെ ധർമ്മപത്നിയും നടിയുമായ മേനക. ഇവരുടെ മകളും തെന്നിന്ത്യയിൽ താരറാണിയായി മാറിയ കീർത്തി തുടങ്ങി കുടുംബങ്ങളുടെയും കൂട്ടായ്‌മ. ഒപ്പമുണ്ട് നടനും എംഎൽ‌എയുമായ ഗണേഷ് കുമാർ,മലയാളത്തിന്റെ മഹാനടി മഞ്ജു വാര്യർ,ഇവർക്കെല്ലാം അനുഗ്രഹം പകരാൻ മലയാള നാടക, സിനിമാ രംഗത്തെ പെരുന്തച്ഛന്മാരായ നെടുമുടി വേണു, ഇന്നസെന്റ്. ആഘോഷങ്ങൾക്ക് ചിട്ടവട്ടങ്ങൾ ഒരുക്കി സംവിധായകൻ ടി.കെ രാജീവ് കുമാർ അവർക്കൊപ്പം ജന്മഭൂമിയുടെ പിതൃതുല്യനായ മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ഇതിനെല്ലാം ഉപരി ചരിത്രത്തിലില്ലാത്ത കൂട്ടായ്‌മ സംഘടിപ്പിക്കുന്നത് വെല്ലുവിളിയായി ഏറ്റെടുത്തത് ജന്മഭൂമിയുടെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളായ പ്രവാസി മലയാളികളാണ്. ദുബായ് എന്ന മണലാരണ്യത്തെ സ്വർഗഭൂമിയാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവർ, രാപ്പകലില്ലാതെ ആഴ്ചകൾ പങ്കുവഹിച്ചതിന്റെ നേർ കാഴ്ചയാണ് ഈ സായം സന്ധ്യ. അവർക്കെല്ലാം ബിഗ് സല്യൂട്ട് നൽകുകയാണ് ജന്മഭൂമി കുടുംബം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.