Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിനക്ക് നിന്റെ മക്കളേക്കാള്‍ വലുത് നിന്റെ തലയില്‍ കയറിയ മാവോയിസമായിരുന്നു; നൊന്തുപെറ്റ അമ്മയുടെ തോരാക്കണ്ണീരിനു മുന്നില്‍ നിന്റെ പൂങ്കണ്ണീരിന് എന്തുവില; കനകദുര്‍ഗയ്‌ക്കു മറുപടിയുമായി ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 11:57 am IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നുകയറിയ കനകദുര്‍ഗ തനിക്ക് നേരിടുന്ന അവഗണന ബിബിസി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. കുടുംബവും മക്കളും നഷ്ടമായെന്നു വ്യക്തമാക്കി കനകദുര്‍ഗ പൊട്ടിക്കരഞ്ഞ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു മറുപടിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ രംഗത്തെ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു ടീച്ചറുടെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- പതിനായിരക്കണക്കിന് അമ്മമാരുടെ കണ്ണില്‍ നിന്ന് ധാര ധാരയായി ഒഴുകിയ കണ്ണീരിന്റെ ഒരു തുള്ളിക്ക് പകരമാകുമോ നിന്റെ ഈ പൂങ്കണ്ണീര്‍ എന്നു ഞാന്‍ ചോദിക്കുന്നില്ല. പകരം നിന്നെ പത്തു മാസം ചുമന്ന് നൊന്തു പെറ്റ നിന്റെ പാവം അമ്മയുടെ ഇന്നും തോരാത്തകണ്ണീരിനു മുന്നില്‍ നിന്റെ ഈ കണ്ണീരിനെന്തു വില എന്നു ചോദിച്ചേ മതിയാകു. രണ്ടു ദിവസം മുന്‍പ് ഞാന്‍ ആ പാവത്തേയും നീ നൊന്തുപെറ്റ നിന്റെ മക്കളേയും കണ്ടു . അപ്പോള്‍ എന്റെ സംശയം നിനക്കെങ്ങനെ തോന്നീ ഈ ചതിക്ക് എന്നാണ് ?ആ അമ്മയോട് മക്കളെത്രയാളാണ് എന്ന് ചോദിച്ചപ്പോള്‍ ആറു പേരുണ്ടായിരുന്നു ഇപ്പോഴഞ്ചേ ഉള്ളു എന്നായിരുന്നു വേദനയോടെ ഉത്തരം. നഷ്ടപ്പെട്ട ആ ഒന്ന് നീയാണ്! ആ വേദന ആ കണ്ണീര് മനസ്സിലാകുമോ നിനക്ക് ! നിനക്ക് നിന്റെ മക്കളേക്കാള്‍ വലുത് നിന്റെ തലയില്‍ കയറിയ മാവോയിസമായിരുന്നു. എന്നാല്‍ ചെറുപ്പത്തിലേ വിധവയായി തന്റെ ആറു മക്കള്‍ക്കു വേണ്ടി ജീവിച്ചു തീര്‍ത്ത ജന്മമായിരുന്നു നിന്റെ അമ്മയുടേത്. ആ അമ്മ എന്റെ കൈ ചേര്‍ത്തുപിടിച്ച് നിറ കണ്ണുകളോടെ വിറക്കുന്ന ശബ്ദത്തില്‍ ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങളായിരുന്നു. നീ ഇനിയും ശബരിമലക്ക് എന്നു പറഞ്ഞ് ഇറങ്ങിയാല്‍ അവര്‍ മരിച്ചാല്‍ അരുടെ മൃതദേഹം പോലും നിന്നെ കാണിക്കരുത് എന്നായിരുന്നു ഒന്നാമത്തെ അപേക്ഷ. രണ്ടാമത്തേത് കേട്ടപ്പോള്‍ അക്ഷരാര്‍ത്തില്‍ ഞങ്ങളേവരുടേയും കണ്ണുനനഞ്ഞു. ‘ ടീച്ചറെ ഇനി ആ നടയില്‍ ആരും കേറാതെ കാക്കണേ’

അഷ്ടദിക്കില്‍ നിന്നും ആ അമ്മയുടെ ആ ശബ്ദം ഇപ്പോഴും പ്രതിധ്വനിക്കുന്നു. ഞാന്‍ ആ അമ്മയെ ആദ്യമായാണ് കാണുന്നത് നീ ആദ്യം കണ്ട മുഖം അതല്ലേ ? നിന്റെ മക്കളുടെ മുഖം ആദ്യമായി കണ്ടത് നിനക്കോര്‍മ്മയുണ്ടോ ? ഉണ്ടായിരുന്നെങ്കില്‍.. മലയാളി കരയേണ്ടി വരുമായിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.