Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പോണ്‍സര്‍ ചതിച്ചു; റഷ്യയില്‍ നടക്കുന്ന ലോക ഭാരോദ്വഹനത്തില്‍ പങ്കെടുക്കാന്‍ പണമില്ല; രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരമൊരുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേരളത്തിന്റെ ഉരുക്ക് വനിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 09:09 am IST
inKerala

അവസാന നിമിഷം സ്‌പോണ്‍സര്‍ ചതിച്ചതു കൊണ്ട് പണമില്ലാതെ പോയതിന്റെ ഒറ്റ കാരണത്താല്‍ യോഗ്യത ഉണ്ടായിട്ടും റഷ്യയില്‍ നടക്കുന്ന ലോക ഭാരോദ്വഹന മത്സരത്തില്‍ പങ്കെടുക്കാനാകാത്തതിന്റെ നിരാശയലിലാണ് കേരളത്തിന്റെ ഉരുക്ക് വനിത മജീസിയ ബാനു. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുന്നതിനായി ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ ധനസഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കായിക താരം. 

മോസ്‌കോയില്‍ നടക്കുന്ന പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് സമ്മതിച്ച് എത്തിയ കമ്പനി  വാഗ്ദാനത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ഇതില്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ ഖത്തറില്‍ നേരിട്ടെത്തിയാല്‍ വേണ്ട പണമായ അഞ്ച് ലക്ഷവും തരാമെന്ന് പറഞ്ഞതായും മജീസിയ പറയുന്നു. ഇത് മറ്റ് ലക്ഷ്യങ്ങളോടെയുള്ള വാഗ്ദാനമാണ് എന്ന് മനസിലാക്കി കരാറിലെത്താതെ പിന്‍മാറി എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മജീസിയ വ്യക്തമാക്കുന്നു. 

മെരിഡിയന്‍  ഗ്രൂപ് ഓഫ് കമ്പനീസ്, എസ്‌ജെ മെറ്റല്‍സ്, ദംസ എക്‌സിബിഷന്‍സ് ആന്റ് കോണ്‍ഫറന്‍സസ് എന്നീ ബിസിനസ്  കമ്പനി അഡ്രസുകളെ പ്രതിനീധികരിക്കുന്ന നസീര്‍ കണ്ണൂര്‍ എന്നയാളിനെതിരെയാണ് മജീസ ബാനുവിന്റെ വിമര്‍ശനം. താന്‍ അനുഭവം പങ്കുവച്ചതോടെ നസീറിനെതിരെ ലൈംഗിക ഉപദ്രവം അടക്കം ആരോപിച്ച് നിരവധി പേര്‍ സന്ദേശങ്ങള്‍ അയച്ചതായി മജീസിയ പറഞ്ഞു. സേവ് എ ചൈല്‍ഡ് ഫൗണ്ടേഷനും ഈ ഇടപാടില്‍ പങ്കുണ്ടെന്നും മജീസിയ കമന്റില്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്

കമ്പനി വഞ്ചിച്ചുവെന്ന് ആരോപിച്ച് കൊണ്ടുള്ള ഈ പോസ്റ്റിന് പിന്നാലെയാണ് മജീസിയ ബാനു തന്റെ നിസഹായ അവസ്ഥ പങ്കുവെച്ചത്. രാജ്യത്തിനും സംസ്ഥാനത്തിനും ഒക്കെ ദേശീയ അന്തര്‍ദേശീയ വേദികളില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന കായികതാരങ്ങളുടെ സ്ഥിതി തന്നെയാണ് തന്റേതെന്ന് മജീസിയ ബാനു പറഞ്ഞു. എല്ലാ കായിക താരങ്ങളുടേയും അവസ്ഥ ഇതു തന്നെയാണെന്നും സര്‍ക്കാര്‍ സഹായിക്കാത്തതുകൊണ്ടാണ് സ്വകാര്യ സ്‌പോണ്‍സര്‍ഷിപ് തേടേണ്ടി വരുന്നതെന്നും മജീസിയ പറഞ്ഞു.

പവര്‍ലിഫ്റ്റിംഗില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മോസ്‌കോയില്‍ നടന്ന ലോകകപ്പില്‍ ബെസ്റ്റ് ലിഫ്റ്റര്‍ പുരസ്‌കാരം നേടിയ, ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി വെള്ളി നേടിയ, പഞ്ചഗുസ്തിയില്‍ ദേശീയ തലത്തില്‍ സ്വര്‍ണം നേടിയ കായിക താരമാണ് ഒരു അന്താരാഷ്‌ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ ധനസഹായത്തിനായി ഫെയ്‌സ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥന നടത്തിയത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.