Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇസ്ലാമിക ഭീകരവാദ സംഘടനകള്‍; തുടരെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പിണറായി സര്‍ക്കാര്‍ മുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 10:34 pm IST
inKerala

കൊച്ചി: സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് ഇസ്ലാം ഭീകരവാദ സംഘടനങ്ങളെന്ന്  ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.  ഭീകരവാദ അനുയായികളും മാവോയിസ്റ്റ് നേതാക്കളും കൊച്ചിയില്‍ രഹസ്യ യോഗങ്ങള്‍ നടത്തി. എന്നാല്‍, ഈ  ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ എല്ലാ പിണറായി സര്‍ക്കാര്‍ പൂഴ്‌ത്തുകയായിരുന്നു. 

മാവോയിസ്റ്റുകളും ഇസ്ലാം ഭീകരവാദികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലതവണ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാറിനു മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. മാവോയിസ്റ്റുകളും ഇസ്ലാം ഭീകരവാദികളും തമ്മില്‍ നിരന്തരം ആശയ വിനിമയങ്ങള്‍ നടത്തുന്നതിന്റെ വിവരങ്ങളും, മാവോയിസ്റ്റുകളുടെ സാമ്പത്തിക സ്രോതസ്സായി ഭീകരവാദ സംഘടനകള്‍ മാറുന്നതിന്റെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കൈമാറിയത്തെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്ലാം ഭീകരവാദ സംഘടനകള്‍ക്ക് ഫണ്ടെത്തിക്കുന്നവര്‍ തന്നെയാണ് ഇടത് ഭീകരരുടെയും സാമ്പത്തിക സ്രോതസ്സ്. ഇതിനു പുറമെ ഇസ്ലാം ഭീകരവാദ സംഘടനകള്‍ നേരിട്ടും ഇടത് ഭീകരര്‍ക്ക് പ്രവര്‍ത്തന ഫണ്ട് കൈമാറുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് മാവോയിസ്റ്റുകളുമായും ഇസ്ലാം ഭീകരവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന് വ്യക്തമായതോടെ പൂഴ്‌ത്തിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കൂടിയായ മന്ത്രിമാര്‍ കമ്മിറ്റിയില്‍ ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാം ഭീകരവാദികളാണെന്ന പരാമര്‍ശവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ എത്തുന്നത്. എസ്ഡിപിഐ ,പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളും, മാവോയിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളുടെ പേരുകളില്‍ പലതവണ വേദി പങ്കിട്ടിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിക്കു വേണ്ടി ഹാജരായിരുന്ന അഭിഭാഷകന്‍ പ്രധാന മാവോയിസ്റ്റുകളുമായി മുന്‍പ് കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയെന്നും തുടര്‍ന്നും സമാന രഹസ്യയോഗങ്ങള്‍ നടന്നിരുന്നതും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.