Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘അതുല്യ പ്രതിഭയുള്ള സംവിധായകര്‍ക്ക് പ്രാധാന്യവും സ്ഥാനവും നല്‍കുന്നില്ല; മുഖ്യധാരാ സിനിമകള്‍ ചലച്ചിത്ര മേളകളില്‍ എന്തിന്; ഗോവ ഫിലിം ഫെസ്റ്റിവലിനെതിരെ അടൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 08:07 pm IST
inEntertainment

തിരുവനന്തപുരം: അതുല്യ പ്രതിഭയുള്ള സംവിധായകര്‍ക്ക് വേണ്ടത്ര പ്രാധാന്യവും സ്ഥാനവും നല്‍കുന്നില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. മൂല്യരഹിത സിനിമകള്‍ നിര്‍മ്മിക്കുന്നവരെ പ്രീതിപ്പെടുത്താനായി പ്രതിഭയുള്ള സംവിധായക്കൊപ്പം പരിഗണിക്കുകയാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രതിഭാസം. മുഖ്യധാരാ സിനിമകള്‍ക്ക് ചലച്ചിത്രമേളകളില്‍ എന്താണ് പങ്കെന്ന് മനസിലാകുന്നില്ല. ഇന്ത്യന്‍ സിനിമയുടെ ഏറ്റവും മികച്ചതിനെ ലോകത്തിനു മുന്നില്‍ കാണിക്കുക എന്ന ആശയത്തിന് നേര്‍വിപരീതമാണ് ഈ പ്രവണത. 

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍, വിട്ടുവീഴ്ചകള്‍ ചെയ്യാത്ത,  സ്വതസിദ്ധമായ ആഖ്യാനശൈലിയുള്ളചിത്രങ്ങള്‍ ആയിരിക്കണം.  പക്ഷേ അടുത്ത കാലത്തായി ഈ തത്വത്തില്‍ വെള്ളം ചേര്‍ത്തു കൊണ്ട്, കച്ചവട സിനിമകള്‍ കുത്തികയറ്റുന്ന പ്രവണത കൂടുന്നതായി കാണാമെന്നും അടൂര്‍ പറഞ്ഞു. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലാണ് അദേഹം ഈ പ്രതികരണം നടത്തിയത്. 

നേരത്തെ, ഈ ഫിലിം ഫെസ്റ്റിവലിലേക്ക് വിളിക്കാത്തതിന് അടൂര്‍ രംഗത്തെത്തിയിരുന്നു. ചലച്ചിത്രമേളയുടെ അമ്പതാം വാര്‍ഷിക വേളയില്‍ അമിതാഭ് ബച്ചനും രജനീകാന്തിനേയുമാണ് സംഘാടകര്‍ ക്ഷണിച്ചിട്ടുള്ളത്. താന്‍ അവര്‍ക്ക് അസ്വീകാര്യനും അനഭിമതനുമാണെന്ന് അടൂര്‍ അറിയിച്ചു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സിനിമയെക്കുറിച്ച് എന്തറിയാം. താന്‍ ആരുടേയും പിടിയില്‍ നില്‍ക്കുന്നയാളല്ല. സ്വാധീനത്തിലും വഴങ്ങുകയില്ല. സ്വന്തം കാലിലാണ് താന്‍ നില്‍ക്കുന്നത്. 

ചടങ്ങിലേക്ക് വിളിക്കാത്തതില്‍ തനിക്കൊരു നഷ്ടവുമില്ല. അവര്‍ക്കാണ് നഷ്ടം. നമ്മളൊക്കെ ചേര്‍ന്നുണ്ടാക്കിയ ഫെസ്റ്റിവലാണല്ലോ അത്. മുമ്പ് മേള മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സംഘാടകര്‍ ഒരു യോഗം വിളിച്ചിരുന്നു. മുംബൈയില്‍ വച്ചുകൂടിയ ആ യോഗത്തില്‍ താന്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളാണ് ഇഫിയില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമായിട്ടുള്ള പലകാര്യങ്ങളും. മേളയ്‌ക്ക് അന്തര്‍ദ്ദേശീയ പരിവേഷം വേണമെന്നും സമ്മാനത്തുക ഉയര്‍ത്തണമെന്നതുമൊക്കെ തന്റെ നിര്‍ദ്ദേശങ്ങളാണ്. ഐഎഫ്എഫ്എഫ്കെ യില്‍ താന്‍ നടപ്പിലാക്കിയ കാര്യങ്ങളും അവര്‍ പകര്‍ത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.