Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദല്‍ഹിയില്‍ പണിയൊന്നുമില്ലാതെ ക്യാബിനറ്റ് റാങ്കുകാരന്‍; കേരള ഹൗസില്‍ കപ്പ വിളമ്പി പ്രത്യേക പ്രതിനിധി എ. സമ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 05:06 pm IST
in Kerala

ന്യൂദല്‍ഹി: കേരള ഹൗസ് സ്പെഷ്യല്‍ ഓഫീസറായി ക്യാബിനറ്റ് റാങ്കില്‍ ദല്‍ഹിയില്‍ എത്തിയ എ സമ്പത്തിനെ അംഗീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കേരള സര്‍ക്കാരും -കേന്ദ്രവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം എന്ന വാദത്തിലാണ് സമ്പത്തിനെ മുഖ്യമന്ത്രി ദല്‍ഹിയില്‍ നിയമിച്ചത്. എന്നാല്‍, ഖജനാവിലെ പണം നഷ്ടപ്പെടുന്നതല്ലാതെ സ്പെഷ്യല്‍ ഓഫീസറായുള്ള സമ്പത്തിന്റെ പ്രവര്‍ത്തനം പൂര്‍ണപരാജയമാണ്. ആറ്റിങ്ങലില്‍ ദയനീയമായി തോറ്റ എംപിയെ തങ്ങള്‍ക്ക് മുകളിലൂടെ ക്യാബിനറ്റ് റാങ്കിങ്ങില്‍ നിയമിച്ചതില്‍  കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പ്രതിഷേധത്തിലും നിസഹരണത്തിലുമാണ്. 

സമ്പത്തിന്റെ ഇപ്പോഴത്തെ പ്രധാന ജോലി ദല്‍ഹിയിലെ ചെറിയ പരിപാടികളില്‍ ഉദ്ഘാടനം ചെയ്യുക, കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഫെയറുകളില്‍ കേരളത്തിന്റെ സ്റ്റാളുകള്‍ നടത്തുക. നാടകത്തില്‍ അഭിനയിക്കുക തുടങ്ങിയവയാണ്. സമ്പത്ത് പൂര്‍ണപരാജയമാണെന്ന് അറിഞ്ഞതോടെ കേരളത്തില്‍ നിന്നെത്തിയ സിപിഎം മാധ്യമപ്രവര്‍ത്തകര്‍ വിപുലമായ പി.ആര്‍ ജോലിയാണ് ഉദേഹത്തിന് വേണ്ടി ചെയ്യുന്നത്.

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എല്ലാ കാര്യങ്ങളും സമ്പത്തിലൂടെ നേടിയതാണെന്ന പ്രതീതിയാണ് ഇവര്‍ സൃഷ്ടിക്കുന്നത്. ഇതിനായി ഇടക്കിടെ കേരളഹൗസില്‍  മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരുന്നുകള്‍ ഒരുക്കാറുണ്ട്. ഇതിലൂടെയും പി.ആര്‍ വര്‍ക്കാണ് സമ്പത്ത് ലക്ഷ്യം വയ്‌ക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വിരുന്നില്‍ സമ്പത്ത് കപ്പ വിളമ്പയത് മാതൃകയായി ചില സിപിഎം മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. കേരളകൗമുദിയിലെയും മാതൃഭൂമി പത്രത്തിലെയും മാധ്യമപ്രവര്‍ത്തകരാണ് ഇത്തരത്തിലുള്ള സമ്പത്തിന്റെ പ്രചരണം ഏറ്റെടുത്തിരിക്കുന്നത്. 

ക്യാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ എത്തിയ സമ്പത്തിനെ  മഹത്വവല്‍ക്കരിക്കാന്‍ വ്യാജവാര്‍ത്തയുമായി ആദ്യം രംഗത്തെത്തിയത് കേരളകൗമുദിയായിരുന്നു. . ”പ്രളയത്തില്‍ മുങ്ങിയ കേരളത്തോട് കരുണയില്ലാതെ വ്യോമസേന: മരുന്ന് കൊണ്ടുവരാന്‍ ചോദിച്ചത് രണ്ടര കോടി, എയര്‍ ഇന്ത്യയില്‍ സൗജന്യമായി നാട്ടിലെത്തിച്ചു” എന്നായിരുന്നു ആ വ്യാജ വാര്‍ത്ത.എന്നാല്‍, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് വ്യോമസേന അധികൃതര്‍ തന്നെ പറഞ്ഞതോടെ വാര്‍ത്ത പൊളിഞ്ഞിരുന്നു. 

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന സര്‍വീസുകളില്‍ മരുന്നുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ നേരത്തെ തന്നെ എയര്‍ഇന്ത്യ, വിസ്താര കമ്പനികള്‍ തയ്യാറായിരുന്നു. ഇത് മൂടിവെയ്‌ക്കാനാണ് വി. മുരളീധരന്‍ അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് ഉളുപ്പില്ലാതെ അടിച്ചെടുത്ത  എ. സമ്പത്തിന് വേണ്ടി കൗമുദി വ്യാജവാര്‍ത്ത പുറത്തുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായി കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കേരളത്തിലെ മന്ത്രിമാര്‍ ഇപ്പോഴും ബന്ധപ്പെടുന്നത് വി. മുരളീധരന്റെ ഓഫീനെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.