Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വന്തം കുടുംബവും ഭര്‍ത്താവിന്റെ കുടുംബവും എന്നെ വെറുക്കുന്നു; മക്കളെ എനിക്ക് നഷ്ടമായി; ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനകദുര്‍ഗ പൊട്ടിക്കരഞ്ഞത് ബിബിസി ചാനല്‍ അഭിമുഖത്തില്‍ (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 03:17 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്തി സന്നിധാനത്ത് ഒളിച്ചുകയറിയ കനകദുര്‍ഗ ചാനല്‍ അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞു. ശബരിമലയില്‍ ആചാരലംഘനം നടത്തി ഒരു വര്‍ഷത്തിനു ശേഷം ബിബിസി തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കനകദുര്‍ഗ താന്‍ ഇപ്പോള്‍ നേരിടുന്ന അവഗണനയിലും വെറുപ്പിലും വേദനിച്ചു കരഞ്ഞത്. തനിക്ക് ഇപ്പോള്‍ തന്റെ കുടുംബമോ ഭര്‍ത്താവിന്റെ കുടുംബമോ ഇല്ല. ശബരിമല സംഭവത്തിനു ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു. ശബരിമലയില്‍ നിന്നെത്തിയ ശേഷം ഭര്‍ത്താവിന്റെ അമ്മ തന്നെ മര്‍ദിച്ചിരുന്നു. ദിവസങ്ങളോളം ചികത്സയില്‍ ആയിരുന്നു. കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവും മക്കളും വീടു വിട്ടു വാടക വീട്ടിലേക്ക് മാറി. ശനിയും ഞായറും മാത്രമായിരുന്നു മക്കളെ കാണാന്‍ സാധിച്ചത്. എന്നാല്‍, വിവാഹമോചനത്തിനു ശേഷം അതിനു ഭര്‍ത്താവ് സ്‌റ്റേ വാങ്ങി. എനിക്കിപ്പോള്‍ മക്കളെ കാണാന്‍ സാധിക്കുന്നില്ലെന്നും കനകദുര്‍ഗ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു. കൂട്ടുകാര്‍ മാത്രമാണ് ഇപ്പോഴുള്ള ആശ്രയം. കോടതി വിധി അനുസരിച്ചാണ് ശബരിമലയ്‌ക്കു പോയത്. സ്ത്രീകളുടെ അവകാശത്തിനുള്ള പോരാട്ടം കൂടിയായിരുന്നു അത്. എനിക്കു ശേഷവും നൂറു കണക്കിന് യുവതികള്‍ ശബരിമലയില്‍ പോകാന്‍ തയാറായിരുന്നു. എന്നാല്‍, തന്റെ അവസ്ഥ കണ്ടു പലരും പേടിച്ചു പിന്മാറിയെന്നും കനകദുര്‍ഗ. ഈ വര്‍ഷം ശബരിമലയ്‌ക്കു പോകുന്ന കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കനകദുര്‍ഗ. ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിക്കൊപ്പം പോലീസ് സഹായത്തിലാണ് കനകദുര്‍ഗ കഴിഞ്ഞ വര്‍ഷം മല ചവിട്ടിയത്. ഇതു സംസ്ഥാനത്ത് വന്‍ വിശ്വാസ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. 

ശബരിമലയില്‍ ആചാരലംഘനം നടത്തിയ ഇടത് സഹയാത്രിക കനകദുര്‍ഗയെ നേരത്തേ തന്നെ സ്വന്തം കുടുംബവും ഭര്‍ത്താവും കൈവിട്ടിരുന്നു. ശബരിമലയില്‍ നിന്നു തിരികെ എത്തിയ കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മാതാവും നിലപാടെടുത്തിരുന്നു. പിന്നീട് കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങി കനകദുര്‍ഗ എത്തിയപ്പോഴേക്കും മറ്റുള്ളവര്‍ വീട് വിട്ടു പോയിരുന്നു. ഹിന്ദുസമൂഹത്തെ മുഴുവന്‍ അവഹേളിച്ച കനകദുര്‍ഗയ്‌ക്കെതിരെ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് സ്വന്തം വീട്ടുകാര്‍ തന്നെയായിരുന്നു. അമ്മയും സഹോദരനുമടക്കം ഇവരെ വീട്ടില്‍ കയറ്റില്ലെന്ന് പലതവണ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.