Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവോയിസ്റ്റുകളും ചുവപ്പ് ജിഹാദി തീവ്രവാദികളും ചങ്ങാതിമാര്‍; പി മോഹനന്റേത് കുറ്റസമ്മതം; യുവമോര്‍ച്ചയുടെ വിമര്‍ശനം ശരിവയ്‌ക്കുന്ന തുറന്നുപറച്ചില്‍; മാര്‍ക്‌സിസ്റ്റ് മാവോയിസ്റ്റ് മതഭീകരവാദ കൂട്ടുകെട്ടിനെതിരെ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുമെന്ന് സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 02:28 pm IST
inKerala

തിരുവനന്തപുരം: മാവോയിസ്റ്റുകളും ചുവപ്പ് ജിഹാദി തീവ്രവാദികളും ചങ്ങാതിമാരാണെന്ന കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ തുറന്ന് പറച്ചില്‍ ഒരു കുറ്റസമ്മതമാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് ജി. വാര്യര്‍.

മോഹനന്‍ മാസ്റ്ററെ പോലെ ജില്ലാതലം വരെ പ്രവര്‍ത്തിക്കുന്ന സിപിഎം നേതാക്കള്‍ക്ക് സ്വാഭാവികമായും താഴെ തട്ടില്‍ നടക്കുന്നത് എന്താണെന്ന് സംബന്ധിച്ച് കൃത്യമായ ബോധ്യം ഉണ്ടാകും. മോഹനന്‍ മാസ്റ്റര്‍ നടത്തിയിരിക്കുന്നത് ഒരു കുറ്റസമ്മതമാണ്.

സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും മാവോയിസ്റ്റ്- മത തീവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുന്നു എന്ന യുവമോര്‍ച്ചയുടെ വിമര്‍ശനം ശരിവയ്‌ക്കുന്നതാണ് മോഹനന്‍ മാസ്റ്ററുടെ തുറന്നുപറച്ചില്‍. ഡിവൈഎഫ്‌ഐ സമ്മേളനങ്ങള്‍ കഴിഞ്ഞ് വന്ന ഭാരവാഹി ലിസ്റ്റുകള്‍ ഒന്ന് പരിശോധിച്ചാല്‍ മോഹനന്‍ മാസ്റ്ററുടെ തുറന്നുപറച്ചില്‍ യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെടുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

മാവോയിസ്റ്റുകളും ജിഹാദി ഭീകരവാദികളും തമ്മില്‍ രാജ്യത്തെമ്പാടും കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനം കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജെഎന്‍യുവിലെ കമ്യൂണിസ്റ്റുകാരും കേരളത്തിലെ ഇടതുപക്ഷക്കാരും കാശ്മീരിലെ തീവ്രവാദ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. തിരികെ മാവോയിസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുമ്പോള്‍ ഇര വാദവുമായി അവരെ ന്യായീകരിക്കാന്‍ ഇറങ്ങുന്നത് ജിഹാദി ഭീകരവാദികളാണെന്നും കേരളത്തിലും ഇക്കൂട്ടരുടെ പരസ്പരസഹകരണം കാണാവുന്നതാണെന്നും യുവമോര്‍ച്ച സെക്രട്ടറി ചൂണ്ടിക്കാട്ടി. 

കേന്ദ്ര-സംസ്ഥാന നേതൃത്വം കണ്ണുരുട്ടിയാല്‍ ഒരുപക്ഷേ മോഹനന്‍ മാസ്റ്റര്‍ പറഞ്ഞതില്‍ നിന്ന് പിന്നോട്ട് പോയേക്കാം. എന്നാല്‍ യുവമോര്‍ച്ച അതിനു തയ്യാറല്ലെന്നും മാര്‍ക്‌സിസ്റ്റ് മാവോയിസ്റ്റ് മതഭീകരവാദ കൂട്ടുകെട്ടിനെതിരെ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുമെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.