Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അലനും താഹയും പ്രചരിപ്പിച്ചത് ഇന്ത്യ വിരുദ്ധ ആശയങ്ങള്‍; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് കേന്ദ്ര ഏജന്‍സികള്‍; വിഷയം രാജ്യദ്രോഹം, ഇടപെടരുതെന്നു മുഖ്യമന്ത്രിക്കും കര്‍ശന നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 12:08 pm IST
inKerala

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ പങ്കെടുത്ത യോഗങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത് ഇന്ത്യ വിരുദ്ധ നിലപാടുകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന പോലീസിനു കൈമാറിയത് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇരുവരും കൂടാതെ പോലീസിനെ കണ്ടു രക്ഷപെട്ട ഉസ്മാന്‍ അടക്കം മറ്റു ചിലരും ഇതില്‍ പങ്കാളികളാണ്. കശ്മീര്‍ അടക്കം വിഷയങ്ങളില്‍ തീവ്ര ഇന്ത്യ വിരുദ്ധ പ്രചാരണം ഇവര്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. വയനാട്, എറണാകുളം, കോഴിക്കോട് ജില്ലകളിലായിരുന്നു ഇവര്‍ മാവോയിസ്റ്റ് ആശയ പ്രചാരണം എന്ന തരത്തില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചതും തീവ്ര ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതും. മാസങ്ങള്‍ക്കു മുന്‍പേ കേന്ദ്ര രഹസ്യാനേഷണ വിഭാഗം സംസ്ഥാന ഇന്റലിജന്‍സിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെ ഇവര്‍ ഇന്ത്യ വിരുദ്ധ പ്രചാരണം സജീവമാക്കിയിരുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും എത്രയും വേഗം യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യാനും കൂടുതല്‍ തെളിവുകള്‍ സ്വീകരിക്കാനും കേന്ദ്ര ഏജന്‍സി സംസ്ഥാന പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കടുത്ത സമ്മര്‍ദം ഉണ്ടായിട്ടും ഇവര്‍ക്കെതിരേ ചുമത്തിയ യുഎപിഎയില്‍ ഉറച്ചു നില്‍ക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്. വിഷയം രാജ്യദ്രോഹമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രി പിണറായി വിജയനോടും നിര്‍ദേശിച്ചിരുന്നു. ഇവര്‍ക്കെതിരായ തെളിവുകളും കൈമാറി. ഇതോടെയാണു വിഷയത്തില്‍ മുഖ്യമന്ത്രിയും കര്‍ശന നിലപാട് സ്വീകരിച്ചത്. 

ദിവസങ്ങള്‍ക്കു മുന്‍പ് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിഷയം ചര്‍ച്ചയ്‌ക്കു വന്നപ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിരുന്നു. രാജ്യവിരുദ്ധ വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ ആകില്ലെന്നും ഏതെങ്കിലും തരത്തില്‍ സമ്മര്‍ദം ചെലുത്തിയാല്‍ കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെയാണു സിപിഎമ്മും വിഷയത്തില്‍ നിന്നു പിന്തിരിഞ്ഞത്. കോഴിക്കോട് സിപിഎം ജില്ല സെക്രട്ടറി മോഹനന്‍ അടക്കം ഇന്ന് മാവോയിസ്റ്റുകള്‍ക്ക് മുസ്ലിം തീവ്രവാദികളുമായ ബന്ധമുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സിപിഎം നേതാക്കളും വ്യക്തമാക്കുന്നത്. വരും ദിവസങ്ങള്‍ കേസില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യയുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

അതേസമയം, മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ അലനും, താഹയ്‌ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാനെതിരേയും യുഎപിഎ ചുമത്തിയിട്ടുണ്ട്.  അലനേയും, താഹയേയും പിടികൂടിയെങ്കിലും ഉസ്മാനു വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് അന്വേഷണം വ്യാപകമാക്കുന്നതിനായാണ് പോലീസ് ഉസ്മാനെതിരേയും യുഎപിഎ ചുമത്തിയത്.  അലനെയും താഹയെയും ചോദ്യം ചെയ്തപ്പോള്‍ ഉസ്മാനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൂടാതെ ഇരുവരും നഗര മാവോയിസ്റ്റുകളാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.