Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാളികപ്പുറത്തെ കെട്ടിടം പൊളിച്ചത് മാധ്യമങ്ങളെ ഭയന്ന്

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Nov 19, 2019, 02:04 am IST
inKerala

ശബരിമല: അയ്യപ്പന്മാര്‍ക്ക് വിശ്രമിക്കാനുള്ള സംവിധാനം ഒരുക്കാനെന്ന പേരില്‍ മാളികപ്പുറത്ത് നിര്‍മ്മിക്കുന്ന കെട്ടിടം വിവാദത്തില്‍.  നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് നീക്കി പുതിയത് നിര്‍മ്മിക്കുന്നതിലാണ് വിവാദം. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ പേര് പറഞ്ഞാണ്,  മാധ്യമങ്ങള്‍ക്ക് വാടകയ്‌ക്ക് നല്‍കിയ  കെട്ടിടം  കഴിഞ്ഞ മാസം ദേവസ്വം ബോര്‍ഡ് പൊളിച്ചത്. മണ്ഡലകാലം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് കടകള്‍ പണിയാന്‍ ആ സ്ഥലത്ത് നിര്‍മ്മാണം ആരംഭിച്ചു. കൂടാതെ കടയ്‌ക്ക് ഇരുവശവും പടിക്കെട്ടുകളും സ്ഥാപിച്ചു. 

 കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടിയാകുന്നതോടെ മാളികപ്പുറത്ത് നിന്ന് താഴെ തിരുമുറ്റം, വലിയ നടപ്പന്തല്‍ ഭാഗത്തേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അയ്യപ്പന്മാര്‍ക്ക് വിരിവയ്‌ക്കാന്‍ സ്ഥലമില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് അവരുടെ പേര് പറഞ്ഞ് പഴയ കെട്ടിടം പൊളിച്ച്  കടമുറികള്‍ പണിയുന്നത്. ബോര്‍ഡിന്റെ നടപടിയില്‍ ദുരൂഹതയുണ്ട്. കെട്ടിട നിര്‍മ്മാണം ശ്രദ്ധയില്‍ പെട്ട ദേവസ്വം  മന്ത്രി ഇക്കാര്യം പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് നിര്‍ദ്ദേശം നല്‍കി. 

മാസ്റ്റര്‍പ്ലാന്‍  പ്രകാരം പൊളിച്ചുനീക്കേണ്ട നിരവധി കെട്ടിടങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് രണ്ടു പതിറ്റാണ്ടിലേറെയായി മീഡിയ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന മാളികപ്പുറം കെട്ടിടം തിടുക്കത്തില്‍  പൊളിച്ചത്. കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനത്തടക്കം പോലീസ് സൃഷ്ടിച്ച സംഘര്‍ഷാവസ്ഥകള്‍ തത്സമയം  മധ്യമങ്ങള്‍ പുറംലോകത്തെത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതിനാലാണ് ഇത്തവണ മണ്ഡലകാലം തുടങ്ങും മുമ്പ് കെട്ടിടം പൊളിച്ച് മാധ്യമങ്ങള്‍ക്ക് സന്നിധാനത്തുനിന്ന് വളരെ അകലെ സ്ഥലം നല്‍കിയത്. 

തീര്‍ത്ഥാടകര്‍ക്ക് വിരിവയ്‌ക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കാനാണ് കെട്ടിടം പൊളിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞത്. എന്നാല്‍ പൊളിച്ചുനീക്കിയ കെട്ടിടത്തിന്റെ അടിത്തറയില്‍ ടൈല്‍ ഒട്ടിക്കുന്ന പണികളല്ലാതെ വിരിവയ്‌ക്കാനുള്ള യാതൊരു സംവിധാനങ്ങളും ഒരുക്കിയി

ട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.