Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ചൂണ്ടയിടീല്‍ നിസാരകാര്യമല്ല; പരിഹസിക്കുന്നത് സവര്‍ണ്ണന്മാര്‍’; കൂത്തുപറമ്പ് രക്തസാക്ഷി ചൂണ്ടയിടീലിനെ മതം പറഞ്ഞ് ന്യായീകരിച്ച് എഎ റഹിം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 07:57 pm IST
inKerala

തിരുവനന്തപുരം: ചൂണ്ടയിടുന്നത് നിസാരകാര്യമല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള ചൂണ്ടയിടല്‍ മല്‍സരത്തിനു പിന്നിലെ രാഷ്‌ട്രീയത്തെകുറിച്ച് പരിഹസങ്ങളും വിവാദവും കൊഴുക്കുന്ന സന്ദര്‍ഭത്തിലാണ് റഹീം ന്യായീകരണവുമായി രംഗത്തുവന്നത്. ചൂണ്ടയിടുന്നവര്‍ കീഴളന്മാരായതുകൊണ്ട് സവര്‍ണ്ണന്മാരാണ് അവരുടെ തൊഴിലായ ചൂണ്ടയിടലിനെ പരിഹസിക്കുന്നതെന്നുമാണ് നേതാവിന്റെ ന്യായീകരണം. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിനു യോജിച്ച പ്രതീകമാണ് ചൂണ്ടയിടല്‍ മത്സരമെന്ന് വിവിധ രാഷ്‌ട്രീയ നേതാക്കളുള്‍പ്പടെയുള്ളവര് സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചു.

വിമര്‍ശനങ്ങള്‍ ഏറെ നേരിട്ടെങ്കിലും തങ്ങളുടെ ഇരകളെ ചൂണ്ടയിട്ടുപിടിക്കുന്ന കളി സംഘാടകര്‍ നടത്തുക തന്നെ ചെയ്തു. കൂടുതല്‍ മീനുകളെ രക്തസാക്ഷികളാക്കുന്നതില്‍ വിജയിച്ചത് പൊന്ന്യം സ്വദേശി എം അനീഷാണ്. മത്സരത്തില്‍ രണ്ട് കടുക്കാച്ചി മീനുകളെയാണ് ഇയാള്‍ പിടികൂടിയത്. ചൂണ്ടയും ഇരയും മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്ന് സംഘാടകര്‍ നോട്ടീസില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. പതിനൊന്നുപേരാണ് ചൂണ്ടയില്‍ ഇരയുമായെത്തിയത്. എന്നാല്‍ ആറുപേരുടെ ചൂണ്ടയില്‍ മാത്രമാണ് മീന്‍ കൊത്തിയത്. പിന്നീട് ഒരുമണിക്കുറിനു ശേഷമാണ് അനീഷിന്റെയും സുജേഷിന്റെയും ചൂണ്ടയില്‍ രണ്ടു കടുക്കാച്ചി മീനുകള്‍ വീതം കുടുങ്ങിയത്. മത്സരത്തില്‍ വലിയ ഇരയെ ചൂണ്ടയില്‍ കൊരുത്തെടുത്ത അനീഷ് വിജയിയാകുകയായിരുന്നു.

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രതീകാത്മകമായ പലപരിപാടികളും ഉണ്ടായിരുന്നു. കീഴാളന്റെ തൊഴിലിനെ പരിഹസിക്കുന്ന പി.സി.വിഷ്ണുനാഥും അനില്‍ അക്കരയും അടക്കമുള്ള പരിപാടിയെ വിമര്‍ശിക്കുന്ന എല്ലാനേതാക്കളെയും നയിക്കുന്നത് സവര്‍ണബോധമാണെന്നും എ.എ.റഹിം ന്യായീകരിച്ചു. രക്തസാക്ഷികളുടെ ചിത്രത്തിനു താഴെയായി എല്ലാ നാട്ടുകാര്‍ക്കും ചൂണ്ടയിടല്‍ മത്സരത്തിലേക്കു സ്നേഹം നിറഞ്ഞ സ്വാഗതം എന്നു കുറിക്കുന്ന നോട്ടീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.