Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഴിഞ്ഞ മാസത്തെ ശമ്പളം ഈമാസം പകുതികഴിഞ്ഞിട്ടും കൊടുത്തില്ല; കെഎസ്ആര്‍ടിസി പിണറായി ശരിയാക്കി തുടങ്ങി; ഒടുവില്‍ സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി സിഐടിയു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 05:34 pm IST
inKerala

തിരുവന്തപുരം:  കെഎസ് ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം പകുതിയായിട്ടും നല്‍കാതെ സര്‍ക്കാര്‍.  ഇതുമൂലം നിത്യവൃത്തിക്കുപോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് 40000 ത്തോളം ജീവനക്കാര്‍. കിട്ടിയ പകുതി ശമ്പളവും ബാങ്കുകാര്‍ പിടിച്ചതിനാല്‍ കുടുംബം പട്ടിണി കിടക്കുമ്പോള്‍ പലര്‍ക്കും സമരം ചെയ്യാന്‍പോലും പറ്റുന്നില്ല. ഇതിനിടെയാണ് ശമ്പളം കിട്ടാത്തതിന്റെ  മനോവിഷമംകൊണ്ട് പാപ്പനംകോടില്‍ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചതും.  തൊഴിലാളി സംഘടനയായ സി ഐടിയുവിനു സ്വന്തം പാര്‍ട്ടിക്കെതിരെ സമരം നടത്തുന്നതില്‍ വിമ്മിഷ്ടവും ഉണ്ട്. കൂടാതെ പകുതി ശമ്പളം ഏതുകാലത്തുകിട്ടുമെന്ന ആശങ്കയും.

ശബരിമലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാനായി നല്‍കിയ പണമെടുത്താണ് നേരത്തെ ജീവനക്കാര്‍ക്ക് ഓണത്തിനു ബോണസ് നല്‍കിയത്. അതിനാല്തന്നെ  ശബരിമലയിലേക്കുള്ള 15കോടി രൂപ ഈമാസത്തെ ദിവസവരുമാനത്തില്‍ നിന്ന് കണ്ടെത്തേണ്ടി വന്നു. 50 കോടിരൂപ ധനവകുപ്പിനോട്  ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് ഒന്നിനും പ്രതികരണം നല്‍കാതെ വിഷയത്തില് നിന്നും ഓളിച്ചോടുകയാണ്. ഇതിനിടയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതമന്ത്രിയും ധനമന്ത്രിയും സംയുക്ത ചര്‍ച്ചനടത്താന്‍ തീരുമാനിച്ചെങ്കിലും സമയക്കുറവുണ്ടെന്നു കാണിച്ച് ചര്‍ച്ച മാറ്റി. ഇതോടെ ഭരണ-പ്രതിപക്ഷസംഘടനകളുടെ സ്വഭാവം മാറി. പ്രതിപക്ഷം നിയമസഭയില്‍ ബഹളം കൂട്ടിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല.

ഇതോടെയാണ് മുഴുവന്‍ ശമ്പളവും ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍ ഭരണപക്ഷ സംഘടനയായ സിഐടിയു അനിശ്ചിതകാല ഉപരോധ സമരം തുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത മന്ത്രി നടപടിയെടുക്കുന്നില്ലെന്ന് സമരക്കാര്‍ തുറന്നടിച്ചു പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ പണം നല്‍കിയാലെ ശമ്പളം നല്‍കാന്‍ കഴിയുവെന്നാണ് ഗതാഗത മന്ത്രി ശശീന്ദ്രന്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)
India

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.