Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മക്കള്‍ മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 04:48 pm IST
inEntertainment

ഒരേ കാലഘട്ടത്തില്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഉറ്റസുഹൃത്തക്കളുമായിരുന്നു മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, പ്രിയദര്‍ശന്‍ എന്നിവര്‍. ഈ സംഘം  മാത്രമല്ല ഇപ്പോള്‍ സിനിമ രംഗത്ത് സജീവം. ഇവരുടെ മക്കള്‍ ഇന്ന് സിനിമ ലോകത്തെ പുതുതലമുറയിലെ സജീവ സാന്നിധ്യം കൂടിയാണ്. രക്ഷിതാക്കളുടെ വിലാസത്തിനപ്പുറം ചലച്ചിത്ര ലോകത്ത് തനതായ വേറിട്ട വഴി കണ്ടെത്തി മുന്നേറുകയാണ് ഈ യുവത്വങ്ങള്‍.

പ്രണവ് മോഹന്‍ലാല്‍

ബാല്യകാല അഭിനയത്തിലൂടെ തന്നെ മലയാളി മനസുകളില്‍ ഇടം നേടിയ താരമാണ് പ്രണവ്. 2002ല്‍ ഇറങ്ങിയ ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലത്തെ അഭിനയിച്ച് മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന പ്രണവിന് പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് നേടികൊടുത്തു.

ഇടക്കാലത്തേക്ക് സിനിമ വിട്ട് പഠനത്തില്‍ ശ്രദ്ധിച്ചെങ്കിലും 2015ല്‍ പാപനാശം, ലൈഫ് ഓഫ് ജോസ്‌കുട്ടി എന്നീ സിനിമകളില്‍ ജിത്തു ജോസഫിന്റെ സഹസംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2018ല്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലെ അഭിനയത്തിന് മികച്ച നടനുള്ള സിനിമ അവാര്‍ഡും കരസ്ഥമാക്കി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഗസ്റ്റ് റോളായി വന്ന് തിയേറ്ററുകള്‍ ഇളക്കിമാറിക്കാനും ഈ പ്രതിഭയ്‌ക്ക് സാധിച്ചു. അരുണ്‍ഗോപിയുടെ ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും നായകനായി ശ്രദ്ധേയമായി പ്രണവ്. മോഹന്‍ലാലിന്റെ റീലിസിനൊരുങ്ങുന്ന മരയ്‌ക്കാര്‍: അറബികടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

മോഹന്‍ലാലിനെ പോലെതന്നെ വിനയവും ചിരിയും നിറച്ച മുഖവുമായി മാത്രമേ പ്രണവിനെ പൊതുവേദികളില്‍ കാണാന്‍ സാധിക്കുൂ. ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് സിനിമയിലെക്ക് തിരിച്ചെത്തിയ പ്രണവ് അഭിനയത്തിനു പുറമെ തന്റെ ചിത്രമായ ആദിയില്‍ ഗാനമെഴുതി ആലപിക്കുകയും ചെയ്തു. 

കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയില്‍ കീര്‍ത്തി സുരേഷില്ലാത്ത ഒരു സിനിമ പ്രോജക്റ്റ് ഇന്ന് വിരളമാണ്. ഇങ്ങനെ ഒരു ആമുഖം മാത്രം മതി 2019ലെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം കീര്‍ത്തിയെ തേടി എത്തിയത്തിന്റെ കാരണം വ്യക്തമാക്കാന്‍. നിര്‍മാതാവും നടനുമായ സുരേഷിന്റെയും  നടി മേനകയുടെയും മകള്‍ എന്നു പറയുന്നതാണ് കീര്‍ത്തിക്ക് പ്രിയമെങ്കിലും ചുരുക്കം സിനിമകള്‍ കൊണ്ടു തന്നെ വന്‍ ആരാധക വൃന്ദത്തെയും ജനശ്രദ്ധയും നേടാന്‍ താരത്തിനായി.

ബാലതാരമായി ഏതാനും സിനിമകളില്‍ അഭിനയിച്ചെങ്കിലും അത് തുടര്‍ന്നില്ല. ചെന്നൈയിലും തിരുവനന്തപുരത്തുമായി സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ഫാഷന്‍ ഡിസൈനിങ് രംഗത്തേയ്‌ക്ക് മാറുകയായിരുന്നു. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ദീലിപ് ചിത്രമായ കുബേരനിലെ വേഷത്തിനു ശേഷം 2013ലാണ് കീര്‍ത്തി സിനിമയിലെക്ക് തിരിച്ചുവരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയില്‍ പ്രധാന വേഷത്തിലെത്തിയ കീര്‍ത്തി 2014ല്‍ റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടി. തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ താരത്തിനു കഴിഞ്ഞു. 2018ല്‍ പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രത്തിന് ദേശീയ അവര്‍ഡും നേടി. സിനിമയിലെക്കുളള രണ്ടാം വരവിനു ശേഷമുള്ള ഈ ചെറിയ കാലയളവില്‍ ഇരുപതിലേറെ സിനിമകള്‍ ചെയ്യാനും കീത്തിക്കായി. മൈദാന്‍ എന്ന ഹിന്ദി ചിത്രമുള്‍പ്പെടെ അഞ്ചിലേറെ സിനിമകളാണ് വരും വര്‍ഷത്തില്‍ റീലിനൊരുങ്ങുന്നത്. തെന്നിന്ത്യൻ സിനിമയിലെ മുന്‍നിര നായകരോടൊപ്പം അഭിനയിക്കാനും ദേശീയ പുരസ്‌കാരമുള്‍പ്പെടെ പത്തിലേറെ പുരസ്‌കാരങ്ങളും കീര്‍ത്തിക്ക് നേടാനായി.

കല്യാണി പ്രിയദര്‍ശന്‍

ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന്റേയും ലിസിയുടേയും മകളാണ് കല്യാണി. അഭിനയത്തിനപ്പുറമുള്ള മേഖലകളിലൂടെയാണ് കല്യാണി സിനിമയിലെക്കെത്തുന്നതെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് തന്റേതായ ഒരു ഇടം സിനിമ ലോകത്ത് സൃഷ്ടിക്കാന്‍ കല്യാണിക്കായി. 2013ലെ ഋതിക്ക് റോഷന്‍ ചിത്രമായ കൃഷ് 3 ല്‍ അസിസ്റ്റന്റ പ്രൊഡക്ഷന്‍ ഡിസൈനായി സിനിമയിലേക്ക് എത്തിയ കല്യാണി മൂന്നു വര്‍ഷത്തിനു ശേഷം 2016ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ ഇരുമുഖനില്‍ സഹ കലാ സംവിധായകയായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2017ല്‍ അഭിനയജീവിതം കുറിച്ച ഹെലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ രണ്ടു പുരസ്‌കാരങ്ങളും നേടാനായി. ആറു വര്‍ഷങ്ങള്‍ക്കുശേഷം സുരേഷ് ഗോപി, ശോഭന എന്നിവരെ ഒന്നിപ്പിച്ച് സത്യന്‍ അന്തക്കാാടിന്റെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്കും കടന്നുവരാന്‍ ഒരുങ്ങുകയാണ് കല്യാണി. 

നിരഞ്ജന്‍ രാജു

പിതാവ് മണിയന്‍ പിള്ള രാജു നിര്‍മിച്ച് രജപുത്ര രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന്‍ രാജുവിന്റെ സിനിമ പ്രവേശം. ആദ്യസിനിമയ്‌ക്കു ശേഷം മലയാള ചലചിത്രരംഗത്ത് സജീവമായി നിരഞ്ജന്‍. ഷെബി സംവിധാനം ചെയ്ത ബോബി എന്ന ചിത്രത്തില്‍ നായകനായിരുന്നു നിരഞ്ജന്‍. ചിത്രം പ്രക്ഷേക ശ്രദ്ധ നേടുകയും ചെയ്തു. തൊട്ടു പിന്നാലെ സൂത്രക്കാരന്‍, ഫൈനല്‍സ്, സകലകലാശാല, മറഡോണ, ബിലാത്തിക്കഥ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ നായക പ്രധാന്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്തു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.