Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമക്ഷേത്രം തകര്‍ക്കും, ബാബറി മസ്ജിദ് പുനര്‍ നിര്‍മിക്കും; കോടതിയെ അല്ല അള്ളാഹുവിനെ മാത്രമേ അനുസരിക്കൂ; അയോധ്യവിധിയില്‍ പ്രകോപനവുമായി മുസ്ലിം വനിതകള്‍; രാജ്യദ്രോഹത്തിന് കേസ് (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 02:26 pm IST
inIndia

സെയ്ദാബാദ് : അയോധ്യാ വിധിയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രതിഷേധിച്ച് മുസ്ലിം വനിതകള്‍. തെലങ്കാന സെയ്ദാബാദ് ഉജാലെ ഷാ ഈദ് ഗാഹ് ഭൂമിയാല്‍ പര്‍ദ്ദ ധരിച്ചെത്തിയ മുസ്ലിം സ്ത്രീകളാണ് സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു.  

സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച സംഘം, രാമക്ഷേത്രം ഉയര്‍ന്നാല്‍ അത് പൊളിച്ച് മുസ്ലിം പള്ളി നിര്‍മിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. മുസ്ലിം പുരോഹിതന്‍ മൗലാന അബ്ദുള്‍ അലീം ഇസ്ലാഹിയുടെ രണ്ട് മക്കളായ ഷബിസ്ത, സില്ലേ ഹുമ എന്നിവരുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനയ്‌ക്കിടെ പ്രതിഷേധ പ്രകടനം അരങ്ങേറിയത്. അതേസമയം പ്രദേശത്ത് ആളുകള്‍ തടിച്ചു കൂടുന്നതിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും  പിന്നീട് ഉപാധികളോടെ സമ്മതിക്കുകയായിരുന്നു. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലോ, സമാധാനമോ ഇല്ലാതാക്കുന്ന വിധത്തില്‍ ഒരു തരത്തിലുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കരുതെന്ന മുന്നറിയിപ്പിലാണ് പോലീസ് അനുമതി നല്‍കിയത്. 

സ്ത്രീകള്‍ പ്രാര്‍ത്ഥനയ്‌ക്കായി ഒത്തുകൂടിയ ശേഷം  സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതില്‍ സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിക്കുകയും രാമ ക്ഷേത്രം തര്‍ക്കുമെന്നും, ലാത്തിയും, വെടിവെപ്പും ഏറ്റാലും ബാബറി മസ്ജിദ് നിര്‍മിക്കുമെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

അതിനിടെ സുപ്രീം കോടതി ഹിന്ദു തീവ്രവാദികള്‍ക്ക് കീഴടങ്ങിയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. അല്ലാതെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും പ്രതിഷേധ പ്രകടനത്തിനുശേഷം മാധ്യമങ്ങളെ അവര്‍ അറിയിച്ചു.  അള്ളാഹു നേരത്തെ തീരുമാനം എടുത്തതാണ്. ഈ വിഷയത്തില്‍ അള്ളാഹുവിനെ മാത്രമേ തങ്ങള്‍ കേള്‍ക്കുകയുള്ളൂവെന്നും അവര്‍ അറിയിച്ചു. അതേസമയം വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ഭീരുത്വപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി. കോടതിയലക്ഷ്യം,  മതസ്പര്‍ദ്ദ വളര്‍ത്തുന്ന വിധത്തില്‍ പ്രസംഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ അബ്ദുള്‍ അലീം ഇസ്ലാഹിക്കും രണ്ട് മക്കള്‍ക്കെതിരേയും രാജ്യദ്രോഹത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതതായി സെയ്ദാബ്ദ് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീനിവാസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

പുതിയ വാര്‍ത്തകള്‍

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.