Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

മികവുറ്റ പ്രകടനം കാഴ്ചവെച്ച് അമ്മ കുവൈത്ത് ഉത്സവ് 2019 സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2019, 10:10 am IST
inMarukara

കുവൈത്ത് സിറ്റി : വ്യത്യസ്ത കഴിവുള്ളവരെ ശാക്തീകരിക്കുവാനും കാഴ്ചയില്ലാത്തവരെ സഹായിക്കുന്നതിനുമായി മാത അമൃതാനന്ദ മയി മഠത്തിന്റെ ദൃഷ്ടി എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അമ്മകുവൈത്ത് ഉത്സവ് 2019 അമൃതവിസ്മയ സാംസ്കാരിക പരിപാടി സമാപിച്ചു.

മുൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ അൽ സയർ, കുവൈറ്റ് വികലാംഗ സ്പോർട്സ് ക്ലബ് ചെയർമാൻ ഷാഫി അൽ ഹജ്രി, വികലാംഗ സൊസൈറ്റി ഡയറക്ടർ ജനറൽ ഡോ. ഇമാൻ അൽ ഹംദാൻ,  മര്‍സൂഖ് അല്‍ഗാനിം വികലാംഗകമ്മിറ്റി ചെയർമാന്‍ ഷീഫ അൽ ഗനിം, അമ്മ കുവൈത്ത് രക്ഷാധികാരി മാധവൻ‌കുട്ടി മേനോൻ, പ്രസിഡന്റ്  ദിവകരൻ അമ്മാനത്ത് എന്നിവ ര്‍ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ലോകത്തെ ആലിംഗനം ചെയ്യുക എന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഗോള സംരംഭത്തിന്റെ ഭാഗമായി അമ്മകുവൈത്ത് ഏറ്റെടുത്ത പ്രവർത്തനങ്ങളുടെ തുടര്‍ച്ചയാണ് ഉത്സവ് 2019 എന്ന് പ്രസിഡന്റ് ദിവാകരന്‍ അമ്മനത്ത് പറഞ്ഞു.

ലോകപ്രശസ്തമായ മിറക്കിള്‍ ഓണ്‍ വീല്‍സ് എന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാവിരുന്ന് സദസ്സിനെ വിസ്മയിപ്പിച്ചു. ഡോ. സയ്ദ് സല്ലാവുദ്ദീൻ പാഷ, മഹില ജന്‍പാഷയുടെയും നേതൃത്വത്തിൽ വ്യത്യസ്ത കഴിവുള്ള കലാകാരന്മാരാണ് വേദിയില്‍ നിറഞ്ഞാടിയത്. കുവൈത്തിലെ പാരാ ഒളിംമ്പിക് വിജയികളെയും മറ്റു പ്രമുഖ സ്വദേശി പൗരന്മാരെയും ഇന്ത്യന്‍ സ്ഥാനപതി കെ.ജീവാസാഗര്‍ ചടങ്ങില്‍ ആദരിച്ചു. 

മിറക്കിള്‍ ഓണ്‍ വീല്‍സ് അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് വേദിയില്‍ അമ്മകുവൈത്ത് ഭാരവാഹികള്‍ ഉപഹാരങ്ങള്‍ കൈമാറി. ജെസി ആലപ്പുഴയും സംഘവും നയിച്ച ഇന്‍സ്ട്രുമെന്‍റല്‍ ഫ്യൂഷനും അരങ്ങേറി. ജേസി ആലപ്പുഴയെ ചടങ്ങില്‍ ആദരിച്ചു. കൺവീനർ കൃഷ്ണ കുമാർ ചടങ്ങില്‍ നന്ദി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

India

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

Samskriti

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.