Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രലോഭനങ്ങള്‍ക്കതീതമായ പ്രബലമനസ്

ഈശ്വരനെ സമാശ്രയിക്കുന്നതില്‍ നിന്നാണ് ശക്തി സ്വായത്തമാകുന്നത്. ഈശ്വരനെ സമാശ്രയിക്കുക എന്നു പറഞ്ഞാല്‍ സകല ദൗര്‍ബല്യങ്ങളുടെയും അടിസ്ഥാനമായ അഹന്തയെ പൂര്‍ണ്ണമായും നിഷേധിക്കുക എന്നര്‍ത്ഥം.

കെ.എന്‍.കെ.നമ്പൂതിരി by കെ.എന്‍.കെ.നമ്പൂതിരി
Nov 15, 2019, 02:15 am IST
in Samskriti

പ്രാരാബ്ധംമൂലം സംഭവിക്കുന്ന ഏറ്റവും ശക്തമായ പ്രഹരംപോലും പ്രബലമായ ഒരു മനസിനെ ചലിപ്പിക്കുകയില്ല. പ്രകൃതിയുടെ പ്രലോഭനങ്ങള്‍ക്കതീതമാണ് പ്രബലമായ മനസ്. അത് അചഞ്ചലമായ ഈശ്വരവിശ്വാസത്തിലും ഈശ്വരകൃപയുടെ അവലംബത്തിലുമാണ് വേരൂന്നിയിട്ടുള്ളത്. സര്‍വ്വശക്തനുമായി അത് സദാ സമ്പര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സാന്മാര്‍ഗിക നിയമങ്ങള്‍ക്ക് വിധേയവുമാണത്.

ഈശ്വരനെ സമാശ്രയിക്കുന്നതില്‍ നിന്നാണ് ശക്തി സ്വായത്തമാകുന്നത്. ഈശ്വരനെ സമാശ്രയിക്കുക എന്നു പറഞ്ഞാല്‍ സകല ദൗര്‍ബല്യങ്ങളുടെയും അടിസ്ഥാനമായ അഹന്തയെ പൂര്‍ണ്ണമായും നിഷേധിക്കുക എന്നര്‍ത്ഥം. ഒരുവന്റെ ജീവിത സുരക്ഷിതത്ത്വത്തിന് ഭൗതിക വസ്തുക്കളെയോ, വ്യക്തികളേയോ,അവസ്ഥകളെയോ ആശ്രയിക്കുന്നത് അശക്തതയുടെ ലക്ഷണമാണ്. പ്രപഞ്ചത്തില്‍ ഒന്നുംതന്നെ സ്ഥിരമോ വിശ്വസിക്കാവുന്നതോ ആയിട്ടില്ല. ഈശ്വരന്‍മാത്രമാണ് അക്ഷയമായ അവലംബവും ആശ്രയവും. (ഭൗതിക വസ്തുക്കളിലും വ്യക്തികളിലും വിഷയങ്ങളിലും അവസ്ഥകളിലും കുടികൊള്ളുന്നത് ഈശ്വരനാണെന്ന) ഈ സത്യം വ്യക്തമായി അറിഞ്ഞ് ഈശ്വരോന്മുഖരായിക്കഴിഞ്ഞാല്‍ നിങ്ങള്‍ അനുഗ്രഹത്തിന്റെയും ശാന്തിയുടെയും പാതയില്‍ എത്തിച്ചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

India

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

Football

തലച്ചോറിനേറ്റ പരിക്ക് ജീവൻ അപകടത്തിലാക്കി , അഛന്റെ വിയോഗവും താങ്ങാനായില്ല ; മെക്സിക്കോ താരം റൗൾ ജിമെനെസ് നേടിയ ഗോൾ വേദനയ്‌ക്കുള്ള മറുമരുന്നായിരുന്നു

India

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

പുതിയ വാര്‍ത്തകള്‍

അവകാശത്തര്‍ക്കം; ഊട്ടോളി രാമനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

കെട്ടിടം ലഭിക്കുന്നില്ല; പയ്യന്നൂരില്‍ എംഎല്‍എ ഓഫീസ് തത്കാലം വീട്ടില്‍ തന്നെ

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

ആരാണ് വിൽട്ടൺ സാംപായോ ? ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ബ്രസീലിയൻ റഫറി മൂന്ന് ചുവപ്പ് കാർഡുകൾ നൽകി ബെഞ്ചിൽ ഇരുത്തിയത് മൂന്ന് കളിക്കാരെ

മാസപ്പടി കേസിൽ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകണം, രേഖകൾ ഹാജരാക്കാമെന്ന് വീണ

അമേരിക്കന്‍ താരങ്ങള്‍ പരിശീലനത്തില്‍

ഫിഫ ലോകകപ്പ് 2026: നാളെ അമേരിക്ക കളത്തില്‍; യാങ്കികള്‍ക്ക് പാരയാകുമോ?

പരിശീലനം നടത്തുന്ന കനേഡിയന്‍ താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: ഇറ്റലിയെ ഓടിച്ച ബോസ്‌നിയ കാനഡയെ പറത്തുമോ?

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

ആർ. സുഗതനെ ‘ഗുണ്ട’യാക്കിയത് ആരാണ്? മുൻ ജയിൽ ഡിജിപി: ആർ. ശ്രീലേഖ ചോദിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം രാജേന്ദ്രപ്രസാദിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.