Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ ശബരിമല കേസ് ഉപയോഗിച്ച് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് എട്ടിന്റെ പണികൊടുത്തു ‘ ; സുപ്രീം കോടതി ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തി ദേശാഭിമാനി മുന്‍ കണ്‍സള്‍റ്റിങ് എഡിറ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2019, 05:13 pm IST
in Kerala

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി ഭരണഘഠന ബെഞ്ചിന്റെ നിര്‍ണായക വിധിയില്‍ വര്‍ഗീയ കലര്‍ത്തി സിപിഎം മുഖപത്രം ദേശാഭിമനായിയുടെ മുന്‍ കണ്‍സള്‍റ്റിങ് എഡിറ്റര്‍ എന്‍. മാധാവന്‍ കുട്ടി. വിധി വന്നതിനു ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണു മാധവന്‍കുട്ടിയുടെ വര്‍ഗീയത ചീറ്റല്‍. മാധവന്‍ കുട്ടിയുടെ ഒരു പോസ്റ്റില്‍ ഇങ്ങനെ പറയുന്നു- ശബരിമല കേസ് ഉപയോഗിച്ച് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് എട്ടിന്റെ പണികൊടുത്തു സുപ്രീം കോടതി ഭൂരിപക്ഷ വിധി. ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച ജസ്റ്റീസ് നരിമാനും ജസ്റ്റീസ് ചന്ദ്രചൂഡും. മതനിരപേക്ഷജനാധിപത്യ ഇന്ത്യയുടെ അഭിമാനം. 

തൊട്ടു മുന്‍പുള്ള മറ്റൊരു പോസ്റ്റ് ഇങ്ങനെ-ശബരിമല വിധിയെ മാനിക്കുന്നു. ഏതു ബഞ്ചായാലും അതു വിപുലമാക്കുന്നത് ജനാധിപത്യപരം.നിലവിലുള്ള വിധിക്ക് സ്‌റ്റേ ഇല്ല എന്നതും സന്തോഷകരം. യുവതികള്‍ക്ക് മല ചവിട്ടാനുള്ള അവകാശം നിലനില്‍ക്കുന്നു. എന്നാല് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ശബരിമല ആചാരം കൂട്ടി കൂഴച്ചതു അത്യന്തം ദുരുപദിഷ്ടം. മാധവന്‍കുട്ടിയുടെ പോസ്റ്റിനു താഴെ പ്രതിഷേധ കമന്റുകളും എത്തിയിട്ടുണ്ട്. ഹിന്ദുവിനെ മാത്രം ഉദ്ധരിച്ചാല്‍ മതിയോ മറ്റു മതങ്ങളെ സ്ത്രീകള്‍ക്ക് നവോത്ഥാനം വേണ്ടേ എന്നാണ് ഭൂരിപക്ഷം ആള്‍ക്കാരും ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

Kerala

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.