Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യയില്‍ രാമക്ഷേത്രമെന്ന ചരിത്രവിധിക്ക് ശേഷമുള്ള ശാന്തത; യോഗി ആദിത്യനാഥിന്റെ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയ യുപി ഡിജിപിയെ അഭിനന്ദിച്ച് ആഭ്യന്തരവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2019, 02:01 pm IST
inIndia

ന്യൂദല്‍ഹി: അയോധ്യയിലെ ചരിത്രവിധിക്കുശേഷം രാജ്യത്ത് ഉണ്ടായ ശാന്തിക്കും സമാധാനത്തിനും കാരണം സുരക്ഷാവിഭാഗങ്ങളുടെയും യുപി ഡിജിപിയുടെയും പഴുതടച്ച നിതാന്ത ജാഗ്രതയെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍. അയോധ്യാ വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യാനും ജനങ്ങളെ തെറ്റിധരിപ്പിക്കാനുമുള്ള ഒരു ശ്രമവും നടന്നില്ലെന്നത് ഏറെ പ്രശംസനേടിയിരിക്കുകയാണ്. അതിന് പുറമേ പാക്് ഭീകരര്‍ രാജ്യത്ത് അക്രമം അഴിച്ചുവിടാനുള്ള സാധ്യത ഒരു മാസംമുന്നേ തന്നെ ഫലപ്രദമായി തടയാനും സുരക്ഷാസംവിധാനം രാജ്യം മുഴുവന്‍ പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍ ശക്തമാക്കാനും സാധിച്ചു.

അയോധ്യയെ ഏറ്റവും വൈകാരികമായി കാണുന്ന ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ സുരക്ഷാസംവിധാനം ഇതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും ഫല്രദമാക്കിയതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശനനിര്‍ദ്ദേശങ്ങളെ അതിലും കര്‍ശനമാക്കി നടപ്പാക്കിയ ഡിജിപി ഒ.പി. സിംഗും പൂര്‍ണ്ണമായ അഭിനന്ദനമര്‍ഹിക്കുകയാണെന്നും ആഭ്യന്തര വൃത്തങ്ങള്‍ പറഞ്ഞു. 16000 പ്രശ്നബാധിത സ്ഥലങ്ങളില്‍ കാല്‍നട പട്രോളിംഗ് നടത്തി പോലീസ് സേന എല്ലാ മേഖലയും അരിച്ചുപെറുക്കി.

അയോധ്യാവിധി വന്നയുടന്‍ പോലീസ് മേധാവിയുടെ സന്ദേശം പോയത് 75 ജില്ലകളിലെ മേധാവികളിലേക്ക്. സ്വന്തം പരിധിയിലെ ഏതെങ്കിലും 5 സ്റ്റേഷന്‍ പരിധികള്‍ നേരിട്ട് പരിശോധിക്കണമെന്നായിരുന്നു ആ നിര്‍ദ്ദേശം. വൈകിട്ടോടെ അടുത്ത സന്ദേശമെത്തി. സംസ്ഥാനത്തെ 3 ലക്ഷം പോലീസ് സേനാംഗങ്ങള്‍ക്ക് ഒരു മാസമായി നല്‍കി വന്ന കടുത്ത ഡ്യൂട്ടി ഘട്ടംഘട്ടമായി കുറയ്‌ക്കാനും ഉടന്‍ വിശ്രമം അനുവദിക്കാനുമായിരുന്നു ആ നിര്‍ദ്ദേശം.

1992 ഡിസംബര്‍ 6ലെ സംഭവങ്ങളെ വര്‍ഗ്ഗീയ കലാപമാക്കിയ അതേ ഉത്തര്‍പ്രദേശിലെ തീവ്രവിഭാഗങ്ങള്‍ക്ക് യാതൊരു അവസരവും നല്‍കാതെ ഇരുസമുദായത്തിലെ ജനങ്ങളും ഏറെ സന്തോഷത്തോടെ വിധിയെ സ്വാഗതം ചെയ്തതോടെ പോലീസിന്റെ പണി പതിന്മടങ്ങ് കുറഞ്ഞതായി ഡിജിപി ഒ.പി. സിംഗ് വ്യക്തമാക്കി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉത്തര്‍ പ്രദേശും കശ്മീരും ഒരു മാസത്തേക്ക് പ്രത്യേകമായി ശ്രദ്ധിക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായതായി സിംഗ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ 16000 പ്രശ്നബാധിത മേഖലകളിലും പ്രത്യേക സംവിധാനമൊരുങ്ങി.31 ജില്ലകളിലായാണ് ഈ മേഖല വ്യാപിച്ചുകിടക്കുന്നത്.16 മറ്റ് മേഖലകളും കനത്ത നിരീക്ഷണത്തിലായി.

1700 സ്ഥലങ്ങള്‍ കടുത്ത മതമൗലികവാദ സ്വാധീനമേഖലയാണെന്ന് തിരിച്ചറിഞ്ഞ് പ്രത്യേക സേനാവിന്യാസം തന്നെ നടത്തിയതോടെ ഒരു വിഘടനവാദ പ്രസ്ഥാവന പോലും ഉത്തര്‍പ്രദേശില്‍ നിന്ന് ഉയര്‍ന്നില്ല എന്നത് ആഭ്യന്തരവകുപ്പിന്റെ എക്കാലത്തേയും മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടു കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.