Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിസ്റ്റര്‍ ഒവൈസി, നിങ്ങള്‍ പഠിച്ച മദ്രസയിലല്ല ഞങ്ങള് പഠിച്ചത്, അയോധ്യ വിധിയില്‍ മലക്കം മറിഞ്ഞതില്‍ ലീഗിനോട് ശിഹാബ് തങ്ങളുടെ ആത്മാവ് പൊറുക്കില്ലെന്നും എ.പി. അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2019, 01:13 pm IST
in Kerala

തിരുവനന്തപുരം: അയോധ്യ വിധി ആദ്യം ശരിവച്ച മുസ്ലീം ലീഗ് ഇപ്പോള്‍ മലക്കം മറിഞ്ഞത് നിര്‍ഭാഗ്യകരമാണെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി. മുസ്ലിം ലീഗിലെ ചില തീവ്ര നേതാക്കളുടെ കുടുസ് ചിന്താഗതി കൊണ്ട് എടുത്ത ഈ പുതിയ നിലപാട് വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ്.ശിഹാബ് തങ്ങളുടെ ഖബിറിടത്തില്‍ ആത്മാവ് ഈ പുതിയ തീരുമാനത്തോട് പൊറുക്കുമെന്ന് തോന്നുന്നില്ല. പുതിയ പ്രസ്താവനയുടെ മഷിയുണങ്ങുന്നതിന് മുമ്പ് കേരളത്തിലെ പല ഭാഗത്തും എസ്ഡിപിഐക്കാര്‍ പ്രകടനം നടത്തി. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ ഈ നീക്കും ദേശവിരുദ്ധമാണെന്നും അബ്ദുള്ളക്കുട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- അയോദ്ധ്യ വിധി ആദ്യം ശരിവെച്ച മുസ്ലിം ലീഗ് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നു. കോടതി വിധി നിരാശജനകം എന്ന് എന്ന് പറഞ്ഞത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നിര്‍ഭാഗ്യകരമാണ്. മന്ദിര്‍ മസ്ജിദ് പ്രശ്‌നം കത്തിക്കാളുന്ന കാലത്ത് മര്‍ഹൂം ശിഹാബ് തങ്ങള്‍ എടുത്ത നിലപാട് ധീരമായ ദേശസ്‌നേഹ പ്രചോദിതമായ നിലപാട് ആയിരുന്നു. മുസ്ലിം ലീഗിലെ ചില തീവ്ര നേതാക്കളുടെ കുടുസ് ചിന്താഗതി കൊണ്ട് എടുത്ത ഈ പുതിയ നിലപാട് വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ്. ശിഹാബ് തങ്ങളുടെ ഖബിറിടത്തില്‍ ആത്മാവ് ഈ പുതിയ തീരുമാനത്തോട് പൊറുക്കുമെന്ന് തോന്നുന്നില്ല. പുതിയ പ്രസ്താവനയുടെ മഷിയുണങ്ങുന്നതിന് മുമ്പ് കേരളത്തിലെ പല ഭാഗത്താം എസ്ഡിപിഐക്കാര്‍ പ്രകടനം നടത്തി. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ ഈ നീക്കും ദേശവിരുദ്ധമാണ്.കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം രാമക്ഷേത്രത്തിന് പൂര്‍ണ്ണ പിന്‍ന്തുണയും നല്‍കിയിട്ടുണ്ട്. ലീഗ് നിലപാട് മാറ്റിയതിനെ പറ്റി കോണ്‍ഗ്രസ്സ് പ്രതികരിക്കണം. കേരളത്തിലെ ചുരുക്കം തീവ്ര നേതാക്കളുടെ പ്രതികരണം കണ്ടാല്‍ അവര്‍ അസറുദ്ദീന്‍ ഒവൈസി ക്ക് പഠിക്കുന്നതാണ് എന്ന് തോന്നും.

ഒവൈസി ഇപ്പോഴും മുഗള്‍രാജാക്കന്മാരുടെ മദ്ഹബ്(മഹത്വം ) പറഞ്ഞ് കൊണ്ടിരിക്കയാണ്. മിസ്റ്റര്‍ ഒവൈസി നിങ്ങള്‍ പഠിച്ച മദ്രസയിലല്ല ഞങ്ങള് പഠിച്ചത്. മുഗളന്മാരെ പറ്റി മുസ്ലിം സത്യവിശ്വാസികള്‍ക്ക് ലവലേശം മതിപ്പില്ല. അവരുടെ അക്രമം, കൊള്ള, ദൂര്‍ത്ത്, അരാജകത്വം ആര്‍ക്കാണ് അംഗീകരിക്കാന്‍ പറ്റുക? മുഖ്യ ചക്രവര്‍ത്തി അഖ്ബര്‍ ഇസ്ലാം മതത്തിനെതിരെ പുതിയ മതമുണ്ടാക്കി ‘ ദിന്‍ ഹിലാഹി ‘ പരിശുദ്ധ ഖുര്‍ആന് പകരം അഖ്ബര്‍ നാമ എന്ന ഗ്രന്ഥം ഉണ്ടാക്കി. ചരിത്രം കുട്ടികള്‍ക്ക് പോലും അറിയാം. ഇവരുടെ ചെയ്തികള്‍ ആരെയാണ് ഒവൈസി ആവേശം കൊള്ളിക്കുക!ഒരു കൈയില്‍ കമ്പ്യൂട്ടറും മറുകൈയ്യില്‍ ഖുര്‍ആനും കൊണ്ട് നടക്കുന്ന ന്യൂ ജന്‍ മുസ്ലിം ചെറുപ്പ ക്കാരെയൊന്നും ദേശീയ ധാരയില്‍ നിന്ന് വഴിതെറ്റിക്കാനാവില്ല നിങ്ങള്‍ക്കാവില്ല. കോടതി വിധിയില്‍ ഇന്ത്യയിലെ ജനകോടികള്‍ ആശ്വാസത്തിലാണ്, പ്രതീക്ഷയിലാണ്, ഒറ്റകെട്ടാണ്. അവര്‍ സമാധാനം ആഗ്രഹിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.