Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യ ക്ഷേത്രം നിര്‍മ്മാണം നികുതി പണം കൊണ്ടല്ല; ഭാരതത്തിലെ ഭക്തരുടെ ശ്രമത്തില്‍ ഉയരണം; 718 ജില്ലകളിലെയും രാമഭക്തരെ നിര്‍മാണത്തില്‍ പങ്കാളികളാക്കും; കര്‍സേവയ്‌ക്ക് ആഹ്വാനം നല്‍കി വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2019, 10:42 am IST
inIndia

ലഖ്നൗ: സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ രാമഭക്തന്മാരുടെ പങ്കാളിത്തത്തില്‍ ക്ഷേത്രം പണിയാന്‍ തീരുമാനം. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഭക്തരുടെ വന്‍ ജനാവലിയെ സംഘടിപ്പിച്ച് കര്‍സേവ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശ്രീരാമന് വേണ്ടി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിനുള്ള പണവും രാജ്യത്തെ നികുതിദായകരുടേത് അല്ലാതെ മറിച്ച് ഭക്തരുടേതാകണമെന്ന ആശയത്തെ തുടര്‍ന്നാണ് ഇത്. 

രാജ്യത്തെ 718 ജില്ലകളിലേക്കും പ്രതിനിധികളെ അയച്ച് അവര്‍ വഴി രാജ്യത്തുടനീളമുള്ള ശ്രീരാമ ഭക്തന്മാരെ ക്ഷേത്ര നിര്‍മാണത്തില്‍ ഭാഗമാക്കാനാണ് തീരുമാനം. ഒരാഴ്ച ക്ഷേത്രഭൂമിയില്‍ താമസിച്ച് കര്‍സേവയുടെ ഭാഗമാകാനും അവസരം നല്‍കും. വിഎച്ച്പി ദല്‍ഹി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 

1990കളില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഇത്തരത്തില്‍ കര്‍സേവ സംഘടിപ്പിച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റില്‍  വിഎച്പിയെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടാതെ രാമ ജന്മഭൂമി ന്യാസിന്റെ തലവന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചനകള്‍ പുറത്തുവിട്ടിട്ടുണ്ട്..

ക്ഷേത്രനിര്‍മാണത്തിന് പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്താമെന്ന ആശയം വന്നത് സോംനാഥ് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി നിര്‍ദേശിച്ച ആശയത്തില്‍ നിന്നാണ്. നേരത്തേ ഈ ക്ഷേത്രം നവീകരിക്കാനുള്ള ആശയത്തിന് പിന്തുണ നല്‍കിയ ഗാന്ധി അന്ന് സര്‍ദാര്‍ പട്ടേലിനോടും കെഎം മുന്‍ഷിയോടും അതിനായി സര്‍ക്കാരിന്റെ പണം എടുക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഭക്തരുടെ പണം കൊണ്ട് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 

അതേസമയം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ അധികാരം ഏറ്റെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരിയിലെ മകരസംക്രാന്തിക്കോ അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന രാം നവമിക്കോ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്നാണ് വിഎച്പി പ്രതീക്ഷിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനായുള്ള ശിലയും, മറ്റ് സാധനങ്ങളും, ധന സഹായങ്ങളും വാഗ്ദാനം ചെയ്ത് ഭക്തര്‍ ഇതിനു മുമ്പു തന്നെ രംഗത്ത് എത്തിയിട്ടുള്ളതാണ്. ക്ഷേത്ര നിര്‍മാണത്തില്‍ പൊതുജനങ്ങളുടെ പിന്തുണ തേടുന്നത് തലമുറകളോളം ഇത് ആഗ്രഹിച്ചിരുന്ന ഭക്തരോടുള്ള ബഹുമാന സൂചകമാണെന്നും വിഎച്ച്പി പറഞ്ഞു. നിര്‍മാണത്തിനായി രാജ്യത്തിലെ ഓരോ ജില്ലകളിലും പോയി സാധനങ്ങള്‍ ശേഖരിക്കാന്‍ പ്രവര്‍ത്തകരെ അനുവദിക്കണമെന്ന് ട്രസ്റ്റിനോട് അപേക്ഷിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. 

അതേസമയം ക്ഷേത്രത്തിന് വേണ്ടിയുള്ള 60 ശതമാനം കൊത്തുപണികളും നേരത്തെ പൂര്‍ത്തിയായി കഴിഞ്ഞതാണ്. എന്നാല്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയിരുന്നതിനാല്‍ വിധി പ്രസ്താവനയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.