Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോധ്യയിലേത് ശബരിമല കേസിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനോട് യോജിക്കുന്ന വിധി; യുവതീ പ്രവേശന വിഷയത്തിലെ റിവ്യു ഹര്‍ജിയില്‍ പ്രതിഫലിച്ചേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2019, 06:06 pm IST
in Kerala

ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് അനുവദിച്ച് കൊണ്ടുള്ള ഭൂരിപക്ഷ വിധിക്ക് എതിരെ ഭിന്നാഭിപ്രായം രേഖപെടുത്തിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനോട് സാമ്യമുള്ള വിധിയാണ് അയോധ്യ കേസില്‍ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി സ്വീകരിച്ചത്. അയോധ്യ കേസില്‍ വിശ്വാസം, ആചാരം എന്നിവയ്‌ക്ക് നല്‍കിയ പ്രാധാന്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ശബരിമല യുവതീ പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സ്വീകരിക്കുമോ എന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ അറിയാനാവും.

അയോധ്യ കേസില്‍ ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച വിധി, വിശ്വാസം, ആചാരം എന്നിവയുമായി ബന്ധപ്പെട്ട സമാന സ്വഭാവം ഉള്ള ശബരിമല കേസിനെയും ബാധിക്കും എന്നാണ് നിയമരംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. കൂടാതെ അയോധ്യകേസില്‍ വിധിയെഴുതിയ ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡും, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുമാണ് ശബരിമല കേസ് പരിഗണിക്കുന്ന ബഞ്ചിലുള്ളത്. അതുകൊണ്ട് തന്നെ റിവ്യു ഹര്‍ജികളിലെ വിധി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. അയോധ്യക്കേസില്‍ നിന്ന് ഭിന്നമായ നിലപാട് ശബരിമല യുവതീപ്രവേശന വിഷയത്തിലുള്ള റിവ്യൂ ഹര്‍ജികളിലും എടുക്കാനാവില്ല എന്നതാണ് വാസ്തവം.

രാമജന്മഭൂമിയ്‌ക്ക് പ്രത്യേക നിയമപരിരക്ഷ ഇല്ലെങ്കിലും, പ്രതിഷ്ഠയ്‌ക്കുണ്ടെന്ന നിലപാടും അയോധ്യ വിധി ഉയര്‍ത്തുന്നുണ്ട്. ഇതും ശബരിമല പ്രതിഷ്ഠയ്‌ക്ക് ബാധമാവില്ലേ എന്നാണ് ഉയരാവുന്ന മറ്റൊരു ഘടകം. അയോധ്യ കേസിലെ വിധി ഭരണഘടന ബെഞ്ചിലെ ഏത് ജഡ്ജി ആണ് എഴുതിയത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഉള്‍പ്പടെ ബെഞ്ചിലെ എല്ലാ അംഗങ്ങള്‍ക്കും വിധിയിലെ കണ്ടെത്തലുകളോട് ഏക അഭിപ്രായം ആണ്.

അയോധ്യ വിധിന്യായത്തില്‍ മതേതര സ്ഥാപനം ആയ കോടതി മത വിശ്വാസങ്ങളുടെ വ്യാഖ്യാനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസിയുടെ ആചാരങ്ങളും വിശ്വാസങ്ങളും കോടതി അംഗീകരിക്കണമെന്ന് വിധിയില്‍ എടുത്തു പറയുന്നു. അതോടൊപ്പം ഭരണഘടനയുടെ 25-ാം അനുച്ഛേദം തകര്‍ക്കുന്നത് അപകടരം ആണെന്ന മുന്നറിയിപ്പും സുപ്രീം കോടതി വിധിയിലുണ്ട്. വിശ്വാസികളുടെ വിശ്വാസം ചോദ്യം ചെയ്യുന്ന നടപടികളില്‍ നിന്ന് കോടതി വിട്ട് നില്‍ക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു നിരീക്ഷണം ശബരിമല കേസിനും ബാധകമാവില്ലേ എന്നാണ് ഉയരാവുന്ന ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.