Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊമ്പുകോര്‍ത്ത് ക്രൈസ്തവ സഭകള്‍; ഓര്‍ത്തഡോക്സ് വൈദികരുടെ പട്ടത്വം അംഗീകരിക്കാതെ പാത്രിയാര്‍ക്കീസ് വിഭാഗം; നിലപാടുകള്‍ പരസ്പര വിരുദ്ധമെന്ന് ഓര്‍ത്തഡോക്സ് സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2019, 11:22 am IST
in Kerala

കൊച്ചി: പാത്രിയര്‍ക്കീസ് വിഭാഗം ഒരു വശത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വൈദിക പട്ടത്വം അംഗീകരിക്കുന്നില്ലെന്നും അവര്‍ മുടക്കപ്പെട്ടവരാണെന്നും പറയുമ്പോള്‍ തന്നെ ഇത് വരെ ഓര്‍ത്തഡോക്സ് സഭയുമായി കൂദാശ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നത് പരസ്പര വിരുദ്ധമായ നിലപാടാണെന്ന് ഓര്‍ത്തഡോക്സ് സഭാ വക്താവ് ഫാ.ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്. ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ പട്ടത്വം അംഗീകരിക്കുന്നില്ലെങ്കില്‍ ഇത്രയും നാള്‍ അവരുമായുള്ള കൂദാശ ബന്ധം എങ്ങനെ തുടര്‍ന്നുവെന്ന് വ്യക്തമാക്കണം. ഓര്‍ത്തഡോക്സ് സഭയുടെ പൗരോഹിത്യത്തെ നാളിതുവരെ അംഗീകരിച്ചു എന്നാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രസ്താവനയില്‍ നിന്ന് മനസിലാക്കുന്നത്. അങ്ങനെയാണെങ്കില്‍ പിന്നെ എന്തിന് വേണ്ടിയാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് തര്‍ക്കമുന്നയിച്ചതെന്ന് ഫാ.ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് ചോദിച്ചു.

യാതൊരു മനുഷ്യാവകാശ ലംഘനവും ഓര്‍ത്തഡോക്സ് സഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വിശ്വാസികളെ ദേവാലയങ്ങളില്‍ നിന്നോ സെമിത്തേരിയില്‍ നിന്നോ ഓര്‍ത്തഡോക്സ് സഭ പുറത്താക്കുന്നില്ല. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഇത് വരെയും തടഞ്ഞിട്ടുമില്ല. കോടതി വിധി അനുസരിച്ച് നിയമപരമായുള്ള വികാരിയുടെയും ഭരണാധികാരികളുടെയും അറിവോടെയും സമ്മതത്തോടെയും മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവൂ എന്ന് മാത്രമാണ് ഓര്‍ത്തഡോക്സ് സഭ പറഞ്ഞിട്ടുള്ളത്. മൃതദേഹങ്ങള്‍ വഴിയില്‍ വച്ച് വില പേശിയിട്ടുള്ളത് ഓര്‍ത്തഡോക്സ് സഭയല്ല, പാത്രിയര്‍ക്കീസ് വിഭാഗമാണ്.

വിശ്വാസികളുടെ വികാരം ഇളക്കിവിട്ട് മൃതദേഹ സംസ്‌കാരം ഒരു വലിയ പ്രശനമായി ഉയര്‍ത്തിക്കൊണ്ടുവന്നത് അതില്‍ നിന്ന് മുതലെടുപ്പ് കൊയ്യാനുള്ള പാത്രിയര്‍ക്കീസ് പക്ഷത്തിന്റെ ഗൂഡ നീക്കമാണിതെന്ന് വെളിപ്പെടുകയാണ്. മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുത്തിട്ട് ലഭിച്ച മറുപടി കോടതി വിധികള്‍ക്ക് എതിരാകാതെ ഇത് പരിഹരിക്കണം എന്നാണ്. സുപ്രീംകോടതിയുടെ വിധിയനുസരിച്ച് മാത്രമാണ് ഓര്‍ത്തഡോക്സ് സഭ നീങ്ങിയിട്ടുള്ളതെന്നും സഭാ വക്താവ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Kerala

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.