Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തിലുള്ള ‘എഡ്യൂക്കേറ്റ്എകിഡ്’ വാർഷികം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2019, 05:57 pm IST
in Marukara

ലോസ്ആഞ്ചെലെസ് : കാലിഫോർണിയയിലെ പ്രമുഖ മലയാളിസംഘടനയായ ‘ഓം’’ (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്) ന്റെ ആഭിമുഖ്യത്തിൽ ലോസ്ആഞ്ചെലെസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയ ‘എജുക്കേറ്റ്എകിഡ്’ സേവനത്തിന്റെ പതിനാലാം വാർഷികം ആഘോഷിച്ചു. 

നവംബർ രണ്ടിന് ലോസ്ആഞ്ചെലെസിലെ ലൈക്ഫോറെസ്റ്റിലുള്ള ഗോദാവരി റെസ്റ്റോറന്റിൽ വെച്ചായിരുന്നു ആഘോഷങ്ങൾ. ബേബി നന്ദനയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയൻ അതിഥികളെ സ്വാഗതം ചെയ്തു. പരിപാടിയുടെ മുഖ്യപ്രോയോജകനായ ഡോ.ശ്യാംകിഷൻ നിലവിളക്കുകൊളുത്തി ചടങ്ങുകൾക്ക് തുടക്കമിട്ടു. 

കഴിഞ്ഞ കുറേ വർഷങ്ങളായി എഡ്യൂക്കേറ്റ് എകിഡുമായി സഹകരിച്ചുകൊണ്ടു മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കാൻ അവസരസം ലഭിച്ചതിൽ അദേഹം സന്തോഷം രേഖപ്പെടുത്തി. പതിനാലു വർഷമായി ട്രസ്റ്റു നടത്തുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം രമനായർ സദസിനു മുമ്പിൽ അവതരിപ്പിച്ചു. കേരളത്തിലെ നിരവധി മെഡിക്കൽ, എഞ്ചിനീയറിഗ്, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാൻ കഴിഞ്ഞതായും ഈവർഷം കൂടുതൽ പേരിലേക്കു സഹായമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ട്രസ്റ്റിന്റെ സഹായത്തോടെ പഠനം നടത്തുന്ന ഏതാനും പേരുടെ അനുഭവങ്ങൾ പരിപാടിയിൽ വീഡിയോ വഴി പങ്കുവെച്ചു.   

എസ്‌പി ലൈഫ് കെയറിന്റെ ചെയർമാനും, സീസൺ ടു വെഞ്ചർ മാനേജിങ് പാർട്ണർ ആൻഡ് സിഇഒയുമായ സാജൻപിള്ള, സ്വാസ്ത് പ്രസിഡന്റും സഹസ്ഥാപകയുമായ ലത ഹരിഹരൻ കെപി ഹരി (സ്പെറിഡിയൻ ടെക്നോളജി), സഞ്ജയ് (സിംപ്ലയിൻ ടെക്നോളജി), റിയൽ എസ്റ്റേറ്റർ മാത്യു തോമസ്, തുടങ്ങിയവർ ആശംസകൾ നേർന്നു. ഐടി കമ്പനിയായ റെക്കറിംഗ്ഡെ സിമൽസും പരിപാടിയുടെ സ്പോൺസർമാരാണ്.

ഒരു വ്യാഴവട്ട കാലമായി കേരളത്തിലെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കാരായ പ്രൊഫൊഷനൽ കോളേജ് വിദ്യാർഥികൾക്ക് സഹായമെത്തിക്കാൻ  ‘എജുകെറ്റ്എകിഡ്’ നടത്തിയ പ്രവർത്തനങ്ങളെ അവർ പ്രകീർത്തിച്ചു. സിനിമാറ്റി ക്ഡാൻസ്, ഭരതനാട്യം, ഗാനമേള തുടങ്ങിയ കലാപരിപാടികൾ പരിപാടിയുടെ ആകർഷണമായിരുന്നു. സൂസൻ ഡാനിയൽ മെമ്മോറിയൽ കാൻസർ റിലീ ഫ്ഫണ്ട്ട്ര സ്റ്റ്സെക്രട്ടറി ജയ്ജോൺസൺ, സാമ്പത്തിക വിദഗ്ദൻ പോൾ കാൾറ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പ്രമുഖർ പരിപാടികൾക്കെത്തിയിരുന്നു.

സ്പോൺസർമാരായ ഡോ.ശ്യാംകിഷൻ, സാജൻപിള്ള, ലതഹരിഹരൻ, കെ.പി. ഹരി, ശ്രീലത (യുഎസ്ടി ഗ്ലോബൽ), സഞ്ജയ്ഇളയാട്ട്, മാത്യുതോമസ്, ബൽബീർസിങ് എന്നിവരെ ആദരിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ രവീന്ദ്രൻ കൃതജ്ഞത പ്രകാശിപ്പിച്ചു. ഐടി കമ്പനിയായ റെക്കറിം ഗ്ഡെസിമൽസും പരിപാടിയുടെ സ്പോൺസർമാരായിരുന്നു. ഓംന്റെ ചാരിറ്റിപ്രവർത്തനങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും പബ്ലിക്റിലേഷൻ ഡയറക്ടർ രവിവെള്ളത്തിരി നന്ദി അറിയിച്ചു. വാർഷിക ഘോഷങ്ങളോടനുബന്ധിച്ചു അൻപത്തിയയ്യാരിത്തോളം ഡോളർ സമാഹരിക്കാൻ കഴിഞ്ഞതായി അറിയിച്ച അദ്ദേഹം, ഇനിയും ഈ വർഷത്തെ സ്കോളർഷിപ്പുകൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർക്ക് ഡിസംബർ മുപ്പത്തിയൊന്നിനു മുമ്പായി അവ എത്തിക്കാമെന്നും സഭാവനകൾക്കു നിയമാനുസൃതമായ നികുതിയിളവ് ലഭ്യമാണെന്നും അറിയിച്ചു. ധന്യ പ്രണാബ് പരിപാടികൾ നിയന്ത്രിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു
Kerala

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.