Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കോപ്പിയടിച്ചെങ്കില്‍ എന്റെ കഴിവ്’ എന്ന നസീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ചു; മുന്‍ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിക്കും സുഹൃത്തിനും മര്‍ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2019, 09:24 am IST
inKerala

തിരുവനന്തപുരം: കത്തിക്കുത്ത് കേസിലും പിഎസ്‌സി പരീക്ഷയിലെ കോപ്പിയടിക്കേസിലും ജാമ്യത്തിലിറങ്ങിയ പ്രതി നസീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ച മുന്‍ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിക്കും സുഹൃത്തിനും മര്‍ദനം. 2015-2018 വര്‍ഷം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിച്ച തമലം സ്വദേശി അനൂപ് , ആര്യങ്കോട് സ്വദേശി ശ്യാം എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. സംസ്‌കൃത കോളജിലെ പാര്‍ട്ടിക്കാരുടെ നേതൃത്വത്തില്‍ നടത്തിയ മര്‍ദനത്തില്‍ കത്തിക്കുത്ത് കേസില്‍ ഉള്‍പ്പെട്ട ആളുകളും പങ്കാളികളായതായി പോലീസ് പറഞ്ഞു.

മര്‍ദനമേറ്റു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ  അനൂപ്  പാര്‍ട്ടിക്കാരുടെ ഭീഷണിയില്‍ കേസ് വേണ്ടെന്നു വച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ പരാതിയില്ലെന്നു അറിയിച്ചതിനാല്‍ മൊഴി രേഖപ്പെടുത്താതെ പോലീസ് മടങ്ങി. പഠനം പൂര്‍ത്തിയാക്കിയ ഇരുവരും ടിസി വാങ്ങാനായി ഇന്നലെ കോളജില്‍ എത്തിയിരുന്നു. ഇതറിഞ്ഞ് സംസ്‌കൃത കോളജിലെ സംഘമെത്തി ഇരുവരെയും ഇവിടെയുള്ള ഇടി കേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്തു.

നസീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വന്ന കമന്റുകള്‍ക്ക് ലൈക്ക് ചെയ്തതും നെഗറ്റീവ് കമന്റ് ഇട്ടതും ചോദ്യം ചെയ്തതിന് പിന്നാലെ മര്‍ദനം തുടങ്ങി. പോസ്റ്റിനെതിരെ പ്രതികരിച്ച ശ്യാമിനായിരുന്നു കൂടുതല്‍ മര്‍ദനം.  സംഘം ചേര്‍ന്നു മര്‍ദിച്ച് അവശരാക്കിയ ഇരുവരെയും വീണ്ടും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ടാല്‍ ഇതാകും അനുഭവമെന്ന മട്ടില്‍ മുന്നറിയിപ്പു നല്‍കി വിട്ടയച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നാലെ അനൂപ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇയാള്‍ പരാതിയുമായി പൊലീസിനെയും സമീപിച്ചു.  പ്രശ്‌നം വഷളാകുമെന്നു മനസ്സിലാക്കിയ മര്‍ദക സംഘം പിന്നാലെ ആശുപത്രിയില്‍ എത്തി ഭീഷണി മുഴക്കി. കേസ് കൊടുത്താല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന നിലയിലായിരുന്നു ഭീഷണി.ഇതോടെ തനിക്ക് പരാതിയില്ലെന്നും സുഹൃത്തുക്കള്‍ തമ്മിലുള്ള വിഷയമാണെന്നും പറഞ്ഞ് ഇയാള്‍ ഒഴിവായതായി കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.