Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിക്കാരെ തൊട്ടപ്പോള്‍ പിണറായിക്ക് പൊള്ളി; വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് പോലീസ്; സിപിഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകള്‍ തന്നെ; തെളിവുകളുണ്ട്, യുഎപിഎ പിന്‍വലിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2019, 03:35 pm IST
inKerala

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വധിച്ചതിനെ അപലപിച്ച് ലഘുലേഖ വിതരണം ചെയ്ത രണ്ടു സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് കടുത്ത നിലപാടില്‍. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതില്‍ പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് പോലീസിനു നേരിടേണ്ടി വന്നത്. പോലീല് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മുഖ്യമന്ത്രി നേരിട്ടു വിളിച്ചു ശകാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, വിഷയം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉത്തരമേഖലാ ഐജി അശോക് യാദവും കമ്മിഷണര്‍ എ. വി. ജോര്‍ജും പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിച്ച ശേഷം യുഎപിഎ ചുമത്തിയ നിലപാടില്‍ ഉറച്ചു നിന്നു. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് പന്തീരങ്കാവില്‍ നിന്ന് അറസ്റ്റിലായ സിപിഎം പ്രാദേശിക നേതാക്കളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിനു തെളിവുകളുണ്ടെന്ന് ഐജി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇവര്‍ക്കെതിരേ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്നും ഐജി. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനും പോലീസ് തീരുമാനിച്ചു. 

മാവോയിസ്റ്റുകളെ വധിച്ചതിനെ അപലപിച്ച്  ലഘുലേഖ വിതരണം ചെയ്തതിന് യുഎപിഎ ചുമത്തിയതില്‍ വിയോജിപ്പുമായി സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. വിശദമായി അന്വേഷിക്കാതെ ഇത്തരം വകുപ്പുകള്‍ ചുമത്തരുതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞിരുന്നു. അറസ്റ്റിലായ അലന്‍ നിയമ വിദ്യാര്‍ഥിയാണ്. അലന്‍ ശുഹൈബ്  തിരുവണ്ണൂരിലും താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് അംഗവുമാണ്. ഏതു സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയതെന്ന് അറിയിക്കണമൊയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് നിര്‍ദേശം നല്‍കിയത്. അറസ്റ്റിലായ അലന്റെ മാതാപിതാക്കള്‍ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി. മകന് മാവോയിസ്റ്റ് ബന്ധമില്ലെന്നും ആരോ കൊടുത്ത നോട്ടിസ് കൈവശം വയ്‌ക്കുക മാത്രമാണുണ്ടായതെന്നും അമ്മ പറഞ്ഞു. അമ്മ സബിത മഠത്തില്‍ കെ.അജിതയോടൊപ്പമാണ് ഇവടെത്തിയത്. നടി സജിത മഠത്തിലിന്റെ സഹോദരിയാണ് സബിത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.