Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രണ്ടു വര്‍ഷം മുന്‍പ് ശ്രീലങ്കന്‍ താരങ്ങള്‍ ‘ അനുഭവിച്ചു ‘; ബംഗ്ലാദേശ് ടീമംഗങ്ങളും തയാര്‍; കാത്തിരിക്കുന്നത് ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2019, 04:11 pm IST
in Sports

ന്യൂദല്‍ഹി: രാജ്യ തലസ്ഥനത്ത് വായു മലിനീകരണം അതിരൂക്ഷമായതിനെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്‌കൂളുകള്‍ ഈ മാസം അഞ്ചു വരെ അടച്ചിടാനും ഉത്തരവുണ്ട്. ഇതോടെ, ഞായറാഴ്ച നടത്തേണ്ട ഇന്ത്യ- ബംഗ്ലദേശ് പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ദീപാവലി മുതല്‍ ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് വര്‍ദ്ധിക്കുകയാണ്. ജനുവരിക്ക് ശേഷം ആദ്യമായാണ് ഇത്ര രൂക്ഷമായ അന്തരീക്ഷ മലിനീകരണം ദല്‍ഹിയെ ബാധിക്കുന്നത്. മലിനീകരണം രൂക്ഷമായതിനാല്‍ ക്രിക്കറ്റ് മത്സരം ദല്‍ഹിയില്‍ നിന്നു മാറ്റണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. 

2017ല്‍ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ശരിക്കും അനുഭവിച്ചതാണ്. മാസ്‌ക് ധരിച്ചാണ് പല താരങ്ങളും ഗ്രൗണ്ടില്‍ ഇറങ്ങിയത്. മത്സരശേഷം ധനഞ്ജയ ഡിസില്‍വെ ഉള്‍പ്പെടെ പല താരങ്ങളും ഛര്‍ദിച്ചു ഡ്രസിങ് റൂമില്‍ കുഴഞ്ഞു വീഴുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. മത്സരം നടക്കുന്ന അന്തരീക്ഷത്തെ അന്നത്തെ ശ്രീലങ്കന്‍ കോച്ച് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

രണ്ടു വര്‍ഷത്തിനു ശേഷം ബംഗ്ലാദേശ് ടീമിനേയും കാത്തിരിക്കുന്നത് ഏതാണ്ട സമാനമായ അവസ്ഥ. ബംഗ്ലാദേശ് ടീമിലെ മിക്ക താരങ്ങളും ഇന്നലെ മാസ്‌ക് ധരിച്ചാണ് ഗ്രൗണ്ടില്‍ പരിശീലനത്തെത്തിയത്. മൂടല്‍മഞ്ഞും കടുത്തതോടെ കാര്യമായ പരിശീലനവും നടന്നില്ല. ഇന്നു ഫീല്‍ഡിംഗ് പരിശീലന വേളയില്‍ ബംഗ്ലാദേശ് ഫാസ്റ്റ് ബാസ്റ്റ് ബൗളര്‍ അല്‍അമിന്‍ ഹൊസൈന്‍, ടീമിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റ് ഡാനിയല്‍ വെട്ടോറി, കോച്ച് റസ്സല്‍ ഡൊമിംഗോ എന്നിവരെല്ലാം മലിനീകരണ മാസ്‌ക് ധരിച്ച ചിത്രങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. 

ട്വന്റി 20 മത്സരംമൂന്ന് മണിക്കൂര്‍ മാത്രമാണ്, അതിനാല്‍ വലിയ കുഴപ്പമില്ലെന്നും തോന്നുന്നു,  കണ്ണുകള്‍ക്ക് അസ്വസ്ഥതയുണ്ടാകാം, തൊണ്ടവേദനയ്‌ക്കും സാധ്യതയുണ്ട് പക്ഷേ കുഴപ്പമില്ല. ആരും മരിക്കാന്‍ പോകുന്നില്ലെന്നും കോച്ച് ഡൊമിംഗോ മലീനീകരണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു. സ്ഥിതി അനുയോജ്യമല്ലെങ്കിലും ഇരുടീമുകള്‍ക്കും ഇത് ഒരുപോലെയാകുമെന്നും അദ്ദേഹം. ഇന്ത്യയും ബംഗ്ലാദേശും ദല്‍ഹിയില്‍ നടക്കുന്ന ടി 20 ഐ മത്സരം ആസൂത്രണം ചെയ്തപോലെ മുന്നോട്ട് പോകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാലും മലിനീകരണം ക്രമീതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേദി മാറ്റുന്നതടക്കം കാര്യങ്ങള്‍ വീണ്ടും ആലോചനയ്‌ക്കു സാധ്യതയുണ്ടെന്നാണു ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം
Samskriti

ചിത്രരാമായണം15: ബാലി വധം

Samskriti

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

പുതിയ വാര്‍ത്തകള്‍

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.