Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ പറ്റില്ല; എസ്എഫ്‌ഐ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിനീഷ് ബാസ്റ്റിനെ വേദിയില്‍ കയറ്റാതെ അപമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2019, 09:52 am IST
inKerala

പാലക്കാട് : പാലക്കാട് മെഡിക്കല്‍ കോളേജില്‍ എസ്എഫ്‌ഐ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചാന്‍സ് ചോദിക്കുന്നയാളെന്ന് പറഞ്ഞ് നടനെ വേദിയില്‍ കയറ്റാതെ പുറത്തിരുത്താന്‍ ശ്രമിച്ചതായി ആരോപണം. ബിനീഷ് ബാസ്റ്റിന്‍ എന്ന യുവനടനെയാണ് എസ്എഫ്‌ഐ യൂണിയന്‍ ഇത്തരത്തില്‍ അപമാനിച്ചത്. 

എസ്എഫ്‌ഐ യൂണിയന്റെ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴ്ണ് ബിനിഷീന് ഇത്തരത്തില്‍ അപമാനം ഏറ്റുവാങ്ങേണ്ടി വന്നത്. ചടങ്ങില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനേയും യൂണിയന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ചുവന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്ന് സംവിധായകന്‍ അറിയിച്ചതോടെ അവര്‍ ബിനീഷീനെ വേദിയില്‍ നിന്നും ഇറക്കി വിടാന്‍ ശ്രമിച്ചത്. 

‘ഞാന്‍ മേനോനല്ല, ഒരു കൂലിപ്പണിക്കാരനാ. അദ്ദേഹത്തെ പോലെ ഉയര്‍ന്ന ജാതിക്കരനല്ല. ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ… ജീവിതത്തില്‍ ഇത്രമാത്രം അപമാനിക്കപ്പെട്ട വേറെ ഒരു ദിവസം ഇല്ല..’ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ബിനീഷിന്റെ വാക്കുകളാണിത്. 

വൈകിട്ട് ആറുമണിയോടെയായിരുന്നു കോളേജിലെ എസ്എഫ്‌ഐ യൂണിയന്റെ പരിപാടി. കൃത്യ സമയത്ത് തന്നെ ബിനീഷ് എത്തി. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് നിങ്ങളുണ്ടെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് അനില്‍ അറിയിച്ചെന്ന് യൂണിയന്‍ ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. അനില്‍ സാര്‍ പോയിട്ട് വന്നാ മതി. അപ്പോള്‍ കുഴപ്പമില്ലെന്നും ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. 

എന്നാല്‍ പരിപാടിക്കിടെ വേദിയില്‍ അനില്‍ പ്രസംഗിക്കുമ്പോള്‍ എത്തിയ ബിനീഷിനെ പ്രിന്‍സിപ്പല്‍ അടക്കം തടഞ്ഞു. ഒടുവില്‍ ്േപാലീസിനെ വിളിക്കുമെന്ന് പ്രിന്‍സിപ്പല്‍ എന്നോട് പറഞ്ഞു. ഇതോടെ കസേരയിലിരിക്കാതെ ബിനീഷ് സ്‌റ്റേജിന് മുന്നില്‍ നിലത്തിരുന്ന് പ്രതിഷേധിച്ചു. മൈക്ക് ഇല്ലാതെ തന്നെ വിദ്യാര്‍ത്ഥികളെ ഇക്കാര്യം അറിയിച്ചു. ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരുത്തന്‍ തന്നെയാണ് പക്ഷേ ആ വേദിയില്‍ ഞാന്‍ അവര്‍ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവര്‍ തന്നില്ലെന്നുമ ബിനീഷ് പറഞ്ഞു. 

അതേസമയം അനിലിന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയിട്ടില്ല. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവര്‍ത്തകര്‍ വിളിക്കുകയായിരുന്നു. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാന്‍ പോയിരുന്നു. എന്നാല്‍ സിനിമ വന്നപ്പോള്‍ സെക്കന്‍ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങള്‍ എന്നും കൂലികളായി നടന്നാമതിയെന്നാണോ ബിനീഷ് കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.