Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ പെണ്‍കുട്ടിക്കായി ‘മാധ്യമം’ പത്രത്തിന്റെ ഇരവാദം; വാര്‍ത്താ ഏജന്‍സി ചിത്രത്തിന്റെ അടിക്കുറിപ്പ് തിരുത്തി; രാജ്യവിരുദ്ധ മുഖം പരസ്യമാക്കി ജമാഅത്തെ ഇസ്ലാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2019, 07:12 pm IST
in India

കൊച്ചി : പരസ്യമായി രാജ്യ വിരുദ്ധത പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം ദിനപത്രം. ജമ്മു കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ പെണ്‍കുട്ടിക്ക് യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ച് നല്‍കിയ അടിക്കുറിപ്പിലൂടെയാണ് മാധ്യമത്തിന്റ രാജ്യവിരുദ്ധ വികാരം പുറത്തുവന്നിരിക്കുന്നത്.

ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനായി എത്തിയിരുന്നു. അവിടെ പ്രതിഷേധവുമായി കുറച്ചുപേര്‍ സംഘടിച്ചെത്തിയിരുന്നു. ഇവരെ തടഞ്ഞ സൈന്യത്തെ കല്ലെറിഞ്ഞ് ഓടുന്ന പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ വിവാദമായത്. കല്ലെറിഞ്ഞ് ഓടിയ പെണ്‍കുട്ടിക്ക് പകരം, പ്രതിഷേധക്കാരും സൈന്യം ഏറ്റുമുട്ടുന്നത് കണ്ട് ഭയന്നോടിയ പെണ്‍കുട്ടി എന്നാണ് മാധ്യമം അടിക്കുറുപ്പ് നല്‍കിയത്. 

പിടിഐ ചൊവ്വാഴ്‌ച്ച ജമ്മു കശ്മീരില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ഇത്തരത്തില്‍ വിവാദമായിരിക്കുന്നത്. ഒരു ചിത്രത്തിന് മാധ്യമങ്ങള്‍ രണ്ട് വിധത്തില്‍ അടിക്കുറിപ്പ് നല്‍കിയതോടെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതാണോ പത്രധര്‍മ്മം. കശ്മീര്‍ വിഷയത്തില്‍ രാജ്യ താത്പ്പര്യത്തെ എതിര്‍ക്കുന്ന വിധത്തിലാണ് മാധ്യമം ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് മാറ്റി എഴുതിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 

അതേസമയം വിഷയത്തില്‍ മനോരമയ്‌ക്കെതിരേയും വിമര്‍ശനവുമായി എത്തിയതോടെ അവര്‍ മറുപടി നല്‍കിയിട്ടുണ്ട്.   ദിനപത്രങ്ങള്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കു ലോകത്ത് എല്ലായിടത്തും റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രഫര്‍മാരും ഉണ്ടാകണമെന്നില്ല. അങ്ങനെ പ്രതിനിധികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും ആശ്രയിക്കാനാവുക വാര്‍ത്താ ഏജന്‍സികളെയാണ്. ഇന്ത്യയില്‍ പിടിഐ, യുഎന്‍ഐ പോലുള്ള ഏജന്‍സികളുമുണ്ട്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ചിത്രം ശ്രീനഗറിലുണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷാ സേനയ്‌ക്കു നേരെ കല്ലെറിഞ്ഞ ശേഷം ഓടുന്ന പെണ്‍കുട്ടിയുടേതാണ്. അതിന്റെ അടിക്കുറിപ്പില്‍ പിടിഐ കൃത്യമായി എന്താണു സംഭവം എന്നു വിശദീകരിച്ചിട്ടുണ്ട്. അത് തന്നെ വിവര്‍ത്തനം ചെയ്ത് നല്‍കുകയാണ് ചെയ്തിട്ടുള്ളതെന്നും മനോരമയുടെ വിശദീകരണത്തില്‍ പറയുന്നുണ്ട്. 

അതേസമയം പാക് പ്രാദേശിക പത്രം കശ്മീര്‍ പോലീസിനു നേരെ ഈ പെണ്‍കുട്ടി കല്ലെറിയുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പോലീസിനു നേരെ കല്ലെറിയുന്ന പ്രതിഷേധക്കാരി പെണ്‍കുട്ടി എന്ന വിധത്തിലാണ് ഡോണ്‍ പോലും ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

പുതിയ വാര്‍ത്തകള്‍

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.