Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മലേഷ്യന്‍ യാത്രയ്‌ക്ക് എംഎല്‍എമാരില്ല, കുമാരസ്വാമിയുടെ തന്ത്രം പാളുന്നു, ജെഡിഎസ് നേതൃത്വം ആശങ്കയിൽ

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Oct 31, 2019, 01:37 pm IST
inIndia

ബെംഗളൂരു: വിമത നീക്കവുമായി രംഗത്തിറങ്ങിയ എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള മുന്‍മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ തന്ത്രം പാളുന്നു. അവധി ആഘോഷത്തിന്റെ പേരില്‍ നവംബര്‍ മൂന്നു മുതല്‍ ആറു വരെ പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം മലേഷ്യയില്‍ ചെലവഴിക്കാനുള്ള പദ്ധതിക്കാണ് തിരിച്ചടി.

എംഎല്‍എമാരുടെ പ്രതിഷേധം തണുപ്പിക്കാനായിരുന്നു ഈ നീക്കം. ഇതിനായി വിമാന ടിക്കറ്റ്, മലേഷ്യയില്‍ താമസിക്കുന്നതിനുള്ള ഹോട്ടല്‍ മുറി, ഭക്ഷണം, മറ്റു വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തി. എംഎല്‍എമാര്‍ക്ക് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം. എല്ലാ ചെലവും പാര്‍ട്ടി വഹിക്കും. എന്നാല്‍, ഒരു എംഎല്‍എ പോലും കുമാരസ്വാമിയുടെ വാഗ്ദാനം സ്വീകരിച്ചില്ല. ഇത് ജെഡിഎസ് നേതൃത്വത്തെ ഞെട്ടിച്ചു. ജെഡിഎസ് കുടുംബത്തിന്റെ വിശ്വസ്തര്‍ പോലും കൈവിടുന്ന അവസ്ഥയാണ്. പാര്‍ട്ടി സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ നിന്നും എംഎല്‍എമാര്‍ അകലം പാലിച്ചു. 

ജെഡിഎസ് എംഎല്‍എമാര്‍ ഒറ്റക്കെട്ടായി രാജിവയ്‌ക്കാന്‍ തയാറെടുക്കുകയാണെന്നും അവര്‍ കോണ്‍ഗ്രസ്സിലോ ബിജെപിയിലോ ചേരാനാണ് സാധ്യതയെന്നും ഒരു ജെഡിഎസ് നേതാവ് പ്രതികരിച്ചു. ജെഡിഎസ്സില്‍ നിന്നാല്‍ തങ്ങളുടെ ഭാവി ഇരുളടയുമെന്നായിരുന്നു ഒരു എംഎല്‍എയുടെ പ്രതികരണം. ഒരു കുടംബത്തിന്റെ പാര്‍ട്ടിയായി മാറിയ ജെഡിഎസ്സിന് രാഷ്‌ട്രീയ ഭാവിയില്ലെന്നും ജെഡിഎസ് കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എംഎല്‍എ വ്യക്തമാക്കി. 

പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഒരാഴ്ച മുന്‍പ് 20 എംഎല്‍എമാര്‍ ഭീഷണി മുഴക്കിയിരുന്നു. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയെ കണ്ട് എംഎല്‍എമാര്‍ ആവശ്യങ്ങള്‍ അറിയിച്ചെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാവകാശം വേണമെന്നാണ് ഗൗഡ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അതിനാല്‍ അടിയന്തര ഇടപെടലുകള്‍ വേണമെന്നുമാണ് എംഎല്‍എമാരുടെ ആവശ്യം. ഇതോടെയാണ് മലേഷ്യന്‍ യാത്രയുമായി കുമാരസ്വാമി എത്തിയത്. ഇതിലും എംഎല്‍എമാര്‍ വഴങ്ങാതിരുന്നതോടെ ജെഡിഎസ് നേതൃത്വം ആശങ്കയിലാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.