Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെജെപി വിലപേശല്‍ വിലപ്പോയില്ല; എല്ലാ സ്വതന്ത്രരുടേയും പിന്തുണ ബിജെപിക്ക്; രണ്ടാം തവണയും മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ ലാല്‍ ഖട്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2019, 12:53 pm IST
in India

ന്യൂദല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനോരുങ്ങി ബിജെപി. തൊണ്ണൂറംഗ നിയമസഭയില്‍ 40 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും.  കേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 സീറ്റുകളാണ്. ജനനായക് ജനതാ പാര്‍ട്ടി ബിജെപിക്ക് പിന്തുണ നല്‍കാമെന്ന് അറിയിച്ചെങ്കിലും ചില നിബന്ധനകളും വിലപേശലും ഉണ്ടായതോടെ സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ബിജെപി തീപരുമാനിക്കുകയായിരുന്നു. വിജയിച്ച ആകെയുള്ള എട്ടു എംഎല്‍എമാരും ഇന്നു ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതതോടെ രണ്ടാം തവണയും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍. 

അഞ്ചു സ്വതന്ത്രരെ ബിജെപി ചര്‍ച്ചയ്‌ക്കായി കഴിഞ്ഞദിവസം തന്നെ ദല്‍ഹിയില്‍ എത്തിച്ചിരുന്നു. മറ്റുള്ളവരെ ഫോണിലൂടെയും ബന്ധപ്പെട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് ദല്‍ഹിയില്‍ ചേരുന്ന ബിജെപി യോഗത്തിനു ശേഷം ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ ഖട്ടറിനോപ്പം ബിജെപി വര്‍ക്കിങ് പ്രസിഡന്റ ജെപി നദ്ദ, ബിജെപിയുടെ ഹരിയാന ഇന്‍ചാര്‍ജ് അനില്‍ ജെയിന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഐഎന്‍എല്‍ഡിയുടെ അഭയ് ചൗതാലയും ബിജെപിയെ പിന്തുണയ്‌ക്കും. ജനസംഖ്യയില്‍ 25 ശതമാനയുള്ള ജാട്ട് വോട്ടുകള്‍ നിര്‍ണ്ണായകമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഹരിയാന ഫലം.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യുന്ന രാഷ്‌ട്രീയ പണ്ഡിതര്‍ക്ക് ഹരിയാനയിലേത് ഒരു അസാധാരണ വിജയമായി തോന്നാം. രണ്ടു തവണ അടുപ്പിച്ച് ഒരു പാര്‍ട്ടി തങ്ങളുടെ സര്‍ക്കാര്‍ നിലനിര്‍ത്തുന്ന സംഭവങ്ങള്‍ കുറവാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസും മനോഹര്‍ ലാല്‍ ഖട്ടറും ആദ്യ തവണയാണ് മുഖ്യമന്ത്രിമാരാകുന്നത്. അവര്‍ക്ക് മന്ത്രിമാരായി പോലും പരിചയമില്ല, എന്നിട്ടും ജനങ്ങള്‍ അവരെ രണ്ടാം തവണയും വിജയിപ്പിച്ചുവെങ്കില്‍ അത് അഞ്ചുവര്‍ഷമായി അവര്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഹരിയാനയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് 3% വോട്ട് വര്‍ധനയുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപിയെ മാറ്റിയതിന് ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ജനങ്ങളോട് നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

പുതിയ വാര്‍ത്തകള്‍

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.