Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രശസ്തരുടെ പേരുകളുപയോഗിച്ച് വൈറസുകള്‍ പടര്‍ത്തി സൈബര്‍ ഹാക്കര്‍മാര്‍; കൂടുതല്‍ ആക്രമണം സച്ചിന്റെയും ധോണിയുടെയും പേരുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2019, 12:40 pm IST
in India

ന്യൂദല്‍ഹി: ഭാരതീയരെ കുടുക്കാന്‍ പുതിയ തന്ത്രങ്ങളുമായി സൈബര്‍ലോകം. പ്രശസ്തരുടെ പേരുകളുപയോഗിച്ച് വൈറസ് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമമെന്ന് അമേരിക്കന്‍ ആസ്ഥാനമായ ആഗോള കമ്പ്യൂട്ടര്‍ സുരക്ഷാ സോഫ്റ്റ് വെയര്‍ കമ്പനി മെക്കഫി എല്‍എല്‍സിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. എം.എസ്. ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെ പ്രമുഖരെക്കുറിച്ചുള്ള ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് കമ്പ്യൂട്ടറിലും ഫോണിലും വൈറസ് ആക്രമണത്തിന് സാധ്യത കൂട്ടുന്നു എന്നാണ് റിപ്പോര്‍ട്ട്.

സച്ചിന്റെയും ധോണിയുടെയും പേരില്‍ നിരവധി മാല്‍വെയറുകള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ പിടികൂടാന്‍ വലിയതോതില്‍ സജീവമാണ് എന്ന് പഠനം പറയുന്നു. ധോണിയുടെ പേരിലാണ് മാല്‍വെയറുകള്‍ കൂടുതല്‍. രണ്ടാം സ്ഥാനത്ത് സച്ചിനാണ്. മൂന്നാം സ്ഥാനത്ത് ബിഗ് ബോസ് 8ലെ വിജയിയായ ഗൗതം ഗുലാത്തിയാണ്. പെയ്ഡ് ആപ്പുകളുടെയും സൈറ്റുകളുടെയും ഉപയോഗം ഇന്ത്യയില്‍ സജീവമായതിനെതുടര്‍ന്ന് സ്‌പോര്‍ട്‌സ് താരങ്ങളും, സിനിമ താരങ്ങളും ഉള്‍പ്പെടുന്ന കണ്ടന്റുകള്‍ തിരയുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ആനുകൂല്യം മുതലാക്കുവാനാണ് സൈബര്‍ ഹാക്കര്‍മാര്‍ ഇത്തരം മാല്‍വെയറുകള്‍  നിര്‍മ്മിച്ചു വിടുന്നതെന്നാണ് മെക്കഫി റിപ്പോര്‍ട്ട് പറയുന്നത്.

വിവിധ വെബ് സൈറ്റുകളില്‍ സെലിബ്രറ്റികളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ടാഗുകള്‍ നല്‍കുകയും താരങ്ങളുടെ കണ്ടന്റ് സെര്‍ച്ച് ചെയ്യുന്നവരുടെ ഇടയിലേക്ക് ഈ സൈറ്റുകള്‍ കടന്നുവരുകയും ചെയുന്നു. ഇത്തരത്തിലുള്ള ടാഗുകളിലോ ഹൈപ്പര്‍ ലിങ്കുകളിലൊ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലേക്കും ഫോണിലേക്കും വൈറസുകള്‍ കടക്കുന്നു. സീസണുകള്‍ അനുസരിച്ച് ഇവര്‍ വിവിധ ടാഗുകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സണ്ണി ലിയോണ്‍, രാധിക അപ്‌തേ, ശ്രദ്ധ കപൂര്‍, ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍, പി.വി. സിന്ധു തുടങ്ങിയവരുടെ പേരിലും മാല്‍വെയറുകള്‍ സജീവമാണ്. കാലിഫോര്‍ണിയയിലെ സാന്റാ ക്ലാര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമര്‍പ്പിത സുരക്ഷാ സാങ്കേതിക കമ്പനിയാണ് മെക്കഫി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.