Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ആഹ്വാനം യൂസഫലി ഏറ്റെടുത്തു; 200 ടണ്‍ കശ്മീരി ആപ്പിളുകള്‍ കടല്‍ കടന്നു; ലുലുവിന്റേത് വലിയ തുടക്കമെന്ന് ദുബായിലെ ഇന്ത്യന്‍ നയതന്ത്ര തലവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2019, 11:58 am IST
in India

ന്യൂദല്‍ഹി : കശ്മീരി ആപ്പിളുകള്‍ കടല്‍ കടന്ന് ഇനി ഗള്‍ഫിലും. യുഎഇയിലെ ലുലു ഗ്രൂപ്പിന്റെ മാളിലേക്കായാണ് ആപ്പിളുകള്‍ കടല്‍ കടക്കാനൊരുങ്ങുന്നത്. ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കശ്മീരി ആപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. 

ആദ്യഘട്ടത്തില്‍ 200 ടണ്‍ ആപ്പിളാണ് യുഎഇയിലെത്തിച്ചിരിക്കുന്നത്. വലിയ ഒരു തുടക്കമാണ് നടന്നതെന്ന് ദുബായിലെ ഇന്ത്യന്‍ നയതന്ത്ര തലവന്‍ വ്യക്തമാക്കി. ആപ്പിള്‍ ഗള്‍ഫിലെത്തിക്കുന്നതിനു മുന്നോടിയായി കമ്പനി പ്രതിനിധികള്‍ കശ്മീരില്‍ എത്തി മുന്നൊരുക്കങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യമായി യുഎഇയിലെ ലുലു മാളില്‍ ആപ്പിള്‍ എത്തിയത്.

കശ്മീരി ആപ്പിളുകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ നിലയില്‍ അടുത്തിടെ കത്വയില്‍ ഭീകരര്‍ വില്‍പ്പനയ്‌ക്ക് എത്തിച്ചിരുന്നു. ഇതോടെ  കശ്മീരി ആപ്പിളുകളുടെ വില്‍പ്പന സംസ്ഥാനത്ത് കുറഞ്ഞിരുന്നു. കൂടാതെ പ്രത്യേക പദവി എടുത്തു കളഞ്ഞശേഷം സംസ്ഥാനത്തെ വ്യാപാര വാണിജ്യങ്ങള്‍ക്ക് പ്രത്യേക ഊര്‍ജ്ജം നല്‍കുന്നതാണ് ഈ നടപടി. ഇതോടെ സംസ്ഥാനത്തെ വിഭവങ്ങള്‍ക്ക് അന്താരാഷ്‌ട്ര വിപണിയില്‍ വിറ്റഴിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുക. കഴിഞ്ഞ ആഗസ്തില്‍ യുഎഇ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താന്‍ പ്രവാസി നിക്ഷേപകരോട് ആഹ്വാനം ചെയ്തിരുന്നു. മോദിയുടെ നിര്‍ദ്ദേശത്തെ ലുലു ഗ്രൂപ്പ് സംരഭകനായ യൂസഫലി ഏറ്റെടുക്കുകയായിരുന്നു.

ആപ്പിളിനു പുറമേ കശ്മീരില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍,  കുങ്കുമം, അരി, വാല്‍നട്ട് എന്നിവയും വിദേശ വിപണിയില്‍  ലഭ്യമാക്കുമെന്ന് യൂസഫലി അറിയിച്ചിട്ടുണ്ട്. ആപ്പിളിന്റെ കയറ്റുമതിയിലൂടെ ഏകദേശം 1127.3 മില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഖജനാവിന് നേടിക്കൊടുത്തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നതിന്റെ 75 ശതമാനവും കശ്മീരി ആപ്പിളുകള്‍ ആണെന്നാണ് കണക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.