Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപഭോക്താവിന്റെ കൈയ്യില്‍ നിന്നും ക്യാരി ബാഗിന് 18 രൂപ ഈടാക്കി; ബിഗ് ബസാറിനോട് 11500 രൂപ പിഴയടക്കാന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2019, 11:13 am IST
inIndia

ചണ്ഡീഗഡ്: സാധനങ്ങള്‍ വാങ്ങിയ ഉപഭോക്താവിന്റെ കൈയ്യില്‍ നിന്നും ക്യാരിബാഗിനു പ്രത്യേകമായി 18 രൂപ ഈടാക്കിയ  ബിഗ് ബസാറിനു പിഴ. ഹരിയാനയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് 11500 രൂപ പിഴയടക്കാന്‍ ബിഗ് ബസാറിനോടാവശ്യപ്പെട്ടത്. ഉപഭോക്താവ് ബാല്‍ദേവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മാര്‍ച്ച് 20നാണ് പരാതി നല്‍കാനിടയായ സംഭവം ഉണ്ടായത്. ആവശ്യസാധനങ്ങള്‍ വാങ്ങിയ ശേഷം ബാല്‍ദേവിനോട് ക്യാരി ബാഗികൂടി പണം അടയ്‌ക്കാന്‍ ബിഗ്ബസാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ബാല്‍ദേവ് ഉപഭോക്തൃ പരിഹാര ഫോറത്തിനു പരാതി നല്‍കുകയായിരുന്നു. ക്യാരി ബാഗിന് പണം ഈടാക്കുമെന്ന് മുന്‍കൂട്ടി ഒരിടത്തും പറഞ്ഞിരുന്നില്ല. ഇത് സേവനത്തില്‍ കാണിക്കുന്ന വഞ്ചനയാണെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഗ് ബസാറില്‍ നിന്ന് 10000 രൂപ ഉപഭോക്തൃ നിയമ സഹായ അക്കൗണ്ടിലേക്കും 1500 രൂപ ബാല്‍ദേവിനും ഈടാക്കാന്‍ ഉത്തരവായി. എന്നാല്‍ ബിഗ്ബസാറിന്റെ വാദം സഞ്ചിയുടെ വില വിവരപട്ടിക കൃത്യമായി പതിച്ചിട്ടുണ്ടെന്നും ബാല്‍ദേവില്‍ നിന്ന് പണം ഈടാക്കിയിട്ടില്ലെന്നുമാണ്.

ഇതിനു മുന്‍പും സമാനമായ പരാതികള്‍ ബിഗ് ബസാറിനെതിരെ കണ്‍സ്യൂമര്‍ ഫോറത്തിന് കിട്ടിയിട്ടുണ്ട്. ക്യാരിബാഗിനു പണം ഈടാക്കിയ പരാതികളില്‍ മറ്റു സ്ഥാപനങ്ങളായ ഡോമിനോസ്, പിസ്സ, ബാറ്റാ, ലൈഫ് സ്‌റ്റൈല്‍ എന്നിവയ്‌ക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പിഴ ഈടാക്കിയിരുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.