Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാന്ധിയന്‍ ആശയങ്ങളെ പ്രചരിപ്പിക്കാനുള്ള മോദിയുടെ ശ്രമങ്ങളെ പിന്തുണച്ച് സിനിമാ മേഖല; സിനിമകളിലൂടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഷാരുഖ് ഖാനും അമീര്‍ ഖാനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2019, 10:14 am IST
inIndia

ന്യൂദല്‍ഹി : ഗാന്ധിയന്‍ ആശയങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബോളീവുഡ് താരങ്ങളായ ഷാരുഖ് ഖാനും, അമീര്‍ ഖാനും. സിനിമാ മേഖല വഴി ഗാന്ധിയന്‍ ആശയങ്ങള പ്രചരിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും ഇരുവരും അറിയിച്ചു. മഹാത്മാ ഗാന്ധിയുടം 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇരുവരുടേയും പ്രസ്താവന.

ആമിര്‍ ഖാനും ഷാരൂഖ് ഖാനും പുറമേ, രാജ് കുമാര്‍ ഹിരാനി, കങ്കണ റൗനത്ത്, ആനന്ദ് എല്‍. റായ്, എസ്.പി. ബാലസുബ്രഹ്മണ്യം, സോനം കപൂര്‍, ജാക്കി ഷറഫ്, സോനു നിഗം, എക്താ കപൂര്‍ തുടങ്ങി അണിയറ പ്രവര്‍ത്തകര്‍ അടക്കം വമ്പന്‍ താര നിര വിരുന്നില്‍ പങ്കെടുത്തു. ഇന്ത്യയുടെ സിനിമ വ്യവസായം, വൈവിധ്യമാര്‍ന്നതും ഊര്‍ജ്ജ സ്വലവുമാണ്, അന്താരാഷ്‌ട്ര തലത്തില്‍ ഇതിന്റെ സ്വാധീനം വളരെ വലുതാണെന്നും ചടങിനുശേഷം പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. 

സിനിമ താരങ്ങളുമായി സംവദിക്കുന്നതിനിടെ പ്രധാനമന്ത്രി മോദി തമിഴ് നാട്ടിലെ മഹാബലി പുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിച്ചു. ‘ഡൈയിംഗ് ടു സര്‍വൈവ് ‘എന്ന ചൈനീസ് സിനിമ ജനങ്ങളില്‍ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ശേഖരിച്ച് നിരവധി ചൈനീസ് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചയാളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ മരുന്നുകളുടെ വില പല സാധാരണക്കാര്‍ക്കും താങ്ങാനാവാത്തതിനാല്‍ വിലകുറഞ്ഞ ഇന്ത്യന്‍ മരുന്നുകള്‍ അവര്‍ക്ക് ആവശ്യമായിരുന്നു.

ചൈനീസ് ബോക്സ് ഓഫീസില്‍ 45.3 കോടി ഡോളറിലധികം വരുമാനം നേടിയ ചിത്രം 2018 ലെ മികച്ച മൂന്ന് ഹിറ്റുകളില്‍ ഒന്നാണ്. കിഴക്കന്‍ ചൈനയിലെ ജിയാങ്ങ് സു പ്രവിശ്യയിലെ വുക്സിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. കുറഞ്ഞ ചെലവില്‍ ജീവന്‍ രക്ഷിക്കുന്ന കാന്‍സര്‍ മരുന്നുകളുടെ ആവശ്യകതയെ കുറിച്ച് പറഞ്ഞ ഈ സിനിമ ചൈനയില്‍ പ്രധാന ചര്‍ച്ച വിഷയമായി. ഇത് സമീപ ഭാവിയില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള മരുന്ന് ഇറക്കുമതി കാര്യക്ഷമമാകുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം മഹാത്മാഗാന്ധിയുടെ ആശയങ്ങളെ ഇന്ത്യയിലേക്കും ലോകത്തിലേക്കും വീണ്ടും അവതരിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ അറിയിച്ചു. നമ്മള്‍ ശുദ്ധിയുള്ളവരായിരിക്കണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ പ്രധാനമന്ത്രി മോദി സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയെന്ന പേരില്‍ ഈ ആശയം വീണ്ടും അവതരിപ്പിച്ചു. 

ജനങ്ങള്‍ക്കിടയില്‍ പുതിയ അവബോധം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിത്തിച്ചിട്ടുണ്ട്. എല്ലാം ഡിജിറ്റലൈസ് ചെയ്തു, ലോകം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഗാന്ധിജി 2.0 നമ്മള്‍ക്ക് ആവശ്യമാണെന്നും കിങ് ഖാന്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

India

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.