Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി യുദ്ധം ഉണ്ടായാല്‍ ഇന്ത്യ ഉപയോഗിക്കുക തദ്ദേശീയ ആയുധങ്ങള്‍; വിജയം ഉറപ്പെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2019, 03:36 pm IST
inIndia

ന്യൂദല്‍ഹി : രാജ്യത്ത് അടുത്ത യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യന്‍ സൈന്യം തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കും അതിനെ അഭിമുഖീകരിക്കുകയെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. രാജ്യം ആയുധങ്ങള്‍ തദ്ദേശമായി വികസിപ്പിക്കുന്നതില്‍ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ആയുധങ്ങള്‍ എല്ലാം ഇവിടെതന്നെ വികസിപ്പിക്കാന്‍ ഡിആഡിഒയ്‌ക്ക് ഇന്ന് സാധിക്കും. 

ദല്‍ഹിയില്‍ നടന്ന 41-മത് ഡിആര്‍ഡിഒയുടെ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് ബിപിന്‍ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങള്‍ ഇന്ത്യയെ വിജയത്തില്‍ എത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

52 പരീക്ഷണ ശാലകളാണ് ഡിആര്‍ഡിഒയ്‌ക്ക് ഉള്ളത്. വ്യോമയാനം, യുദ്ധസാമഗ്രികള്‍ തുടങ്ങിയ മേഖലകളില്‍ ഡിആര്‍ഡിഒ ഇപ്പോള്‍ പരീക്ഷണം നടത്തി വരികയാണ്. അതിനുശേഷം സൈബര്‍, സ്പെയ്സ്, ലേസര്‍, ഇലക്ട്രോണിക്, റോബോട്ടിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് എന്നീ മേഖലകളിലേക്ക് ഭാവിയില്‍ പരീക്ഷണം വ്യാപിപ്പിക്കാന്‍ ഡിആര്‍ഡിഒ തീരുമാനിച്ചിട്ടുണ്ട്. 

പ്രതിരോധ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം ഇന്ത്യ അതിക്രമിച്ചിരിക്കുകയാണ്. യുദ്ധങ്ങളില്‍ തദ്ദേശീയമായുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പോരാടി ജയിക്കേണ്ട സമയമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിലെ യുദ്ധങ്ങളിലേക്കുളള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. കേന്ദ്രീകരിച്ചാണ് രാജ്യം മുന്നോട്ടു ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ തദ്ദേശീയമായ സാമഗ്രികള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഫലവും സംയുക്ത പങ്കാളിത്തത്തില്‍ ആയിരിക്കും ലഭിക്കുക. 

പ്രതിരോധ മേഖലയിലെ ഗവേഷണങ്ങളിലും ആഭ്യന്തര കാര്യങ്ങളിലും സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ഡിആര്‍ഡിഒ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് റാവത്ത് പറഞ്ഞു. അതേസമയം ഭാവി യുദ്ധങ്ങളില്‍ രാജ്യത്തെ സഹായിക്കുന്ന കാര്യങ്ങളില്‍ ഡിആര്‍ഡിഒ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. 

മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്് അദ്ദേഹത്തെ സ്മരിച്ച കരസേനാ മേധാവി. ഡിആര്‍ഡിഒ ഗവേഷണങ്ങളില്‍ നിര്‍ണ്ണായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ശാസ്ത്രജ്ഞര്‍ അദ്ദേഹത്തിന്റെ നിലവാരത്തിലേക്കാണ് ഉയരേണ്ടത്. 

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, നാവിക സേനാ ചീഫ് അഡ്മിറല്‍ കരംബീര്‍ സിങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.