Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളം ബംഗ്ലാദേശി തീവ്രവാദികളുടെ ഹബ്ബാകുന്നു; ജമാഅത്ത് ഉല്‍ മുജാഹിദ്ദീന് സംസ്ഥാനത്ത് ശക്തമായ വേരോട്ടം; 25 കൊടുംഭീകരരുടെ പട്ടിക കൈമാറി; അതീവഗുരുതര വെളിപ്പെടുത്തലുമായി എന്‍ഐഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2019, 11:09 am IST
inIndia

ന്യൂദല്‍ഹി: കേരളത്തിലേക്ക് അതിശക്തമായ ബംഗ്ലാദേശി തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ. ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പായ ജമാഅത്ത് ഉല്‍ മുജഹിദ്ദീന്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി ഡയറക്റ്റര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി. തീവ്രവാദ വിരുദ്ധ സേനയുടേയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ സംസാരിക്കവേയാണു യോഗേഷ് ചന്ദറിന്റെ ഗുരുതര വെളിപ്പെടുത്തല്‍. കേരളത്തെ കൂടാതെ കര്‍ണാടക, ബിഹാര്‍, മഹാരാഷ്‌ട്ര എന്നിവടങ്ങളിലാണ് ബംഗ്ലാദേശി തീവ്രവാദി ഗ്രൂപ്പുകള്‍ സജീവമായുള്ളത്. ആദ്യമായാണു ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കേരളത്തില്‍ ശക്തമായ വേരോട്ടമുണ്ടെന്നു ഔദ്യോഗിക ഏജന്‍സി വെളിപ്പെടുത്തുന്നത്. കേരളത്തിലേക്ക് പലതരം ജോലി തേടിയെത്തുന്ന ഇതര സംസ്ഥാനക്കാരില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്. അസം, പശ്ചിമ ബംഗാള്‍ സ്വദേശികള്‍ എന്ന ലേബലിലാണ്‌ ഇവര്‍ എത്തുന്നതെങ്കിലും ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പുകളില്‍ അംഗമായവരാണ് ഇത്തരക്കാരെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധന രേഖപ്പെടുത്തുന്നതിനെ പിന്നാലെയാണ് ഇവരുടെ തീവ്രവാദ ബന്ധവും ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തുന്നത്. 

ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്റെ കൊടുംഭീകര പട്ടികയില്‍ പെട്ട 25പേരുടെ വിവരങ്ങള്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സഹായത്തോടെ ഇവരെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. അന്താരാഷ്‌ട്ര തലത്തിലുള്ള അന്വേഷണ ഏജന്‍സികളുടെ സഹായവും ഇക്കാര്യത്തില്‍ ലഭ്യമാക്കും. എല്ലാത്തരം വെല്ലുവിളികളും നേരിടാന്‍ എന്‍ഐഎ തയാറാണെന്നും യോഗേഷ്. 

തീവ്രവാദ ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് എന്‍ഐഎയുടെ ആഭിമുഖ്യത്തില്‍ സമാന രീതിയിലുള്ള ഏജന്‍സികളുടെ ഉന്നത് ഉദ്യോഗസ്ഥരുടെ രണ്ടുദിവസത്തെ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഇന്നു നടന്ന ഉദ്ഘാടന ടചടങ്ങിലാണ് ബംഗ്ലാദേശി തീവ്രവാദികളുടെ വേരോട്ടത്തെ പറ്റി യോഗേഷ് വെളിപ്പെടുത്തിയത്. അസം,മേഘാലയ കേഡറിലെ 1984 ഐപിഎസ് ഉദ്യോഗസ്ഥനാണ് യോഗേഷ് ചന്ദര്‍ മോദി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.