Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭാരതത്തിന്റെ അഭിമാനമുയര്‍ത്തി അത്ഭുത ബാലന്‍; ലോക അണ്ടര്‍18 ചെസ്സില്‍ സ്വര്‍ണം നേടി രമേശ്ബാബു പ്രാഗ്‌നാനന്ദ; പ്രോഡിജി ഗ്രാന്‍ഡ്മാസ്റ്റര്‍ കിരീടത്തില്‍ റെക്കോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2019, 11:41 am IST
in Sports

മുംബൈ: അണ്ടര്‍18 ലോക ചെസ് മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടി രമേശ് പ്രാഗ്നാനന്ദ. ചെസ്സ് പ്രോഡിജി ഗ്രാന്‍ഡ്മാസ്റ്റര്‍ കിരീടം നേടുന്ന നാലാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്  രമേശ്ബാബു പ്രാഗ്നാനന്ദ. സെര്‍ജി കര്‍ജാക്കിന്‍, ഗുകേഷ് ഡി, ജാവോകീര്‍ സിന്ദരോവ് എന്നിവരെ പിന്നിലാക്കിയാണ് പ്രാഗ്നാനന്ദ ഈ ചരിത്രനേട്ടത്തിന് അര്‍ഹനായത്. 

ഇതേത്തുടര്‍ന്ന് വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രാഗ്നാനന്ദക്ക് സ്വര്‍ണ മെഡല്‍ നല്‍ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ചെസ്.കോം ഇന്ത്യയും പ്രാഗ്നാനന്ദക്ക് അഭിനന്ദനമറിയിച്ച് ട്വിറ്റ് ചെയ്തു. ശ്രദ്ധേയമായ 9/11 സ്‌കോറിനോപ്പം 2700 പെര്‍ഫോമന്‍സ് റേറ്റിങ്ങോടെയാണ് ഈ പതിനാലുകാരന്‍ ചരിത്രവിജയം നേടിയത്.

2013ല്‍ അണ്ടര്‍ 8 ലോക ചെസ് മത്സരത്തില്‍ കിരീടം നേടിയ ഈ കൊച്ചുമിടുക്കന്‍ ഏഴാമത്തെ വയസ്സില്‍ ഫിഡ് മാസ്റ്റര്‍ പദവിയും നേടി. പിന്നീട് 2015 ല്‍ അണ്ടര്‍ 10 കിരീടവും നേടി. 2016 ല്‍, 10 വയസ്സ്, 10 മാസം, 19 ദിവസവുമായ പ്രാഗ്നാനന്ദ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ് മാസ്റ്ററായി. 2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 8 പോയിന്റുമായി നാലാം സ്ഥാനത്തെത്തിയ പ്രാഗ്നാനന്ദ ആദ്യ ഗ്രാന്‍ഡ്മാസ്റ്റര്‍ മാനദണ്ഡം നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം വെസ്ലി സോയ്‌ക്കെതിരായ നാല് ഗെയിമുകളുടെ ദ്രുത മത്സരത്തിനായി ലിയോണ്‍ മാസ്റ്റേഴ്‌സ് 2018 ലേക്ക് ഈ മിടുക്കനെ ക്ഷണിച്ചു. 12 വയസുകാരനായ പ്രാഗ്നാനന്ദ ചെസ്സ് പ്രേമികളെ അത്ഭുതപ്പെടുത്തികൊണ്ട് സോയെ ഒന്നാം ഘടത്തില്‍ തന്നെ പരാജയപ്പെടുത്തി. ചെന്നൈയിലെ പാഡി നഗരത്തിലാണ് രമേശ്ബാബു പ്രാഗ്നാനന്ദ താമസിക്കുന്നത്. പിതാവ് കെ. രമേഷ് ഒരു ബാങ്ക് ജീവനക്കാരനാണ്, അമ്മ വീട്ടമ്മയാണ്. മൂത്ത സഹോദരി വൈശാലി രമേശ്ബാബു രണ്ടുതവണ യൂത്ത് ചെസ് ചാമ്പ്യനും വനിതാ ഗ്രാന്‍ഡ്മാസ്റ്ററുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

പുതിയ വാര്‍ത്തകള്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.