Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സൂര്യനെപ്പോലെ കത്തിജ്വലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2019, 07:19 am IST
inVaradyam

”എല്ലാ പക്ഷികളും മഴ വരുമ്പോള്‍ കൂട്ടില്‍ രക്ഷനേടുന്നു. എന്നാല്‍ പരുന്താകട്ടെ മഴയെ ഒഴിവാക്കാന്‍ മേഘങ്ങള്‍ക്കുമീതെ പറക്കുന്നു” 

”ഒരു രാജ്യം അഴിമതിവിമുക്തമാകണമെങ്കില്‍ അതിനായി ഏറ്റവുമധികം സംഭാവന ചെയ്യാന്‍ കഴിയുന്നത് മൂന്നുപേര്‍ക്കാണ്- അച്ഛന്‍, അമ്മ, അധ്യാപകന്‍” 

”ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നമ്മെ തകര്‍ക്കാനല്ല. മറിച്ച് നമ്മുടെയുള്ളിലുള്ള ശക്തിയേയും കഴിവുകളെയും കാട്ടിത്തന്ന് സഹായിക്കാനാണ്” 

”ഭയപ്പെടാന്‍ തുടങ്ങിയാല്‍ ഭയപ്പെടുത്താന്‍ ആളുണ്ടാവും. പിന്തിരിഞ്ഞോടാന്‍ തീരുമാനിച്ചാല്‍ ജീവിതകാലം മുഴുവന്‍ അതിനേ സമയമുണ്ടാകൂ. തോല്‍ക്കാന്‍ തയാറായാല്‍ അന്ത്യംവരെ തോറ്റു കൊടുക്കേണ്ടിവരും. ഏതു സാഹചര്യത്തിലും മുന്നോട്ടു പോകാന്‍ ശീലിക്കുകയാണ് വേണ്ടത്” 

”സൂര്യനെപ്പോലെ തിളങ്ങണമെങ്കില്‍ ആദ്യം സൂര്യനെപ്പോലെ കത്തിജ്വലിക്കണം” 

”ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം. ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം” 

”നമ്മെ വെറുക്കുന്നവരെ നാം ഒരിക്കലും വെറുക്കരുത്. പകരം അവരെ ബഹുമാനിക്കണം. കാരണം നമ്മള്‍ അവരേക്കാള്‍ മികച്ചതാണെന്ന് ഏറ്റവും കൂടുതല്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത് അവരാണ്” 

”ഒരാളുമായി യഥാര്‍ത്ഥ സൗഹൃദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ വ്യക്തിയെപ്പറ്റി നമുക്ക് അറിയാവുന്ന കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക. കേട്ടറിയുന്ന കാര്യങ്ങള്‍ അവഗണിക്കുക” 

”സ്രഷ്ടാവായ ഈശ്വരന്‍ നമ്മുടെ മനസിലും ചേതനയിലും അസാധാരണമായ ശക്തിയും സിദ്ധിയും നിറച്ചിരിക്കുന്നു. പ്രാര്‍ത്ഥന ആ ശക്തിയെ തൊട്ടുണര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യും” 

”മൂവായിരം കൊല്ലത്തെ നമ്മുടെ ചരിത്രത്തില്‍ ലോകത്തിലെ പലഭാഗത്തുനിന്നുമുള്ള ജനതകള്‍ ഇന്ത്യയെ ആക്രമിച്ചു. നമ്മുടെ ഭൂമി പിടിച്ചെടുത്തു. നമ്മുടെ മനസ് കീഴടക്കി. അലക്‌സാണ്ടര്‍ മുതലിങ്ങോട്ട് ഗ്രീക്കുകാര്‍, പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍… എല്ലാവരും വന്നു നമ്മെ കൊള്ളയടിച്ചു.

പക്ഷെ നാം മറ്റൊരു രാഷ്‌ട്രത്തോടും ഇങ്ങനെ പെരുമാറിയിട്ടില്ല. ആരുടെയെങ്കിലും ഭൂമിയോ സംസ്‌കാരമോ ചരിത്രമോ തട്ടിയെടുത്തിട്ടില്ല. നമ്മുടെ ജീവിതരീതി അന്യര്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ശ്രമിച്ചിട്ടില്ല- എന്തുകൊണ്ടാണത്!. കാരണം നാം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ആദരിക്കുന്നതുകൊണ്ട്”

”ഇന്ത്യ ലോകത്തിനു മുന്നില്‍ നിവര്‍ന്നു നില്‍ക്കണം. സൈനികശക്തി മാത്രമല്ല സാമ്പത്തിക ശക്തിയുമാകണം” 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Special Article

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.