Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ കണ്ടെത്തിയത് കണക്കില്‍പ്പെടാത്ത 100 കോടി; 8.82 കോടിയുടെ അനധികൃത ആസ്തി പിടിച്ചെടുത്തു; കോണ്‍ഗ്രസിന്റെ ‘കള്ള ഖജനാവ്’ പൂട്ടി ആദായനികുതി വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2019, 11:40 am IST
in India

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ നിന്ന് കോടികളുടെ കണക്കില്‍ പണം കണ്ടുകെട്ടി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലായി രണ്ടു ദിവസമായി നടന്ന റെയ്ഡില്‍ മെഡിക്കല്‍ സീറ്റ് കച്ചവടത്തിലൂടെ 100 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം സംബന്ധിച്ചത്തിന്റെ തെളിവുകള്‍ ലഭിച്ചതായും 8.82 കോടി രൂപയുടെ അനധികൃത ആസ്തി പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് ആര്‍.എല്‍. ജാലപ്പ പരമേശ്വരയുമായി ചേര്‍ന്നു നടത്തുന്ന മെഡിക്കല്‍ കോളേജുകളിലെ 185 മെഡിക്കല്‍ സീറ്റുകള്‍ അനധികൃതമായി അനുവദിച്ചതിലൂടെ 100 കോടി രൂപ നേടിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സീറ്റിന് 65 ലക്ഷം രൂപവരെയാണ് ഈടാക്കിയത്. വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ ഡോണെഷന്‍ തുക ബിനാമികളെ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളിലായി നിക്ഷേപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എട്ടു ജീവനക്കാരുടെ അക്കൗണ്ടില്‍ 4.6 കോടി രൂപയുടെ സ്ഥിരനിക്ഷേപവും കണ്ടെത്തി.

തുടര്‍ന്ന് നടന്ന റെയ്ഡില്‍ മെഡിക്കല്‍ കോളേജ് പ്രധാന ട്രസ്റ്റിയുടെ വീട്ടില്‍ നിന്ന് 86 ലക്ഷം രൂപ പിടികൂടി. മെഡിക്കല്‍ സീറ്റിനായി വാങ്ങുന്ന ഡോണെഷണപകള്‍ നിക്ഷേപിക്കാനാണ് ജീവനക്കാരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്നും നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കില്‍ നിന്നു വായ്‌പയെടുക്കാറാണ് പതിവെന്നും അന്വേക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് സ്ഥലം വാങ്ങുകയും ഹോട്ടലുകള്‍ നിര്‍മിക്കുകയും ചെയ്ത തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

മെഡിക്കല്‍ കോളേജുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഇടനിലക്കാരെ ചോദ്യം ചെയ്‌ത്തപ്പോഴാണ് മെഡിക്കല്‍ സീറ്റുകള്‍ ഉയര്‍ന്ന തുകയ്‌ക്ക് വിറ്റ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. വിദ്യാര്‍ഥികളെ കോളേജിലേക്ക് എത്തിച്ചിരുന്ന ഇടനിലക്കാര്‍ക്ക് ലക്ഷങ്ങളാണ് ലഭിച്ചത്. നഗരത്തിലെ ഇടനിലക്കാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടികൂടിയതായും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.

മെഡിക്കല്‍ കോളേജുകളില്‍ നടന്ന പരിശോധനയില്‍, ചട്ടവിരുദ്ധമായ പ്രവേശനം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്കായുള്ള സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകള്‍ യോഗ്യത കുറഞ്ഞവര്‍ക്ക് മറിച്ചുകൊടുതായും സംശയം നിലനില്‍ക്കുന്നതിനാല്‍ ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്നൂറോളം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ബെംഗളൂരു, തുമകൂരു, നെലമംഗല, കോലാര്‍, ചിക്കബെല്ലാപുര തുടങ്ങി മുപ്പതിടങ്ങളിലായാണ്  റെയ്ഡ് നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.