Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിരാട് കോഹ്ലിക്ക് റെക്കോര്‍ഡുകളുടെ പെരുമഴ; കരിയറിലെ ഉയര്‍ന്ന സ്‌കോര്‍; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം ഇരട്ടസെഞ്ച്വറിക്ക് ഉടമയായ ഇന്ത്യന്‍ താരം; ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2019, 03:52 pm IST
in Sports

പൂനെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക്. പൂനെയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ വന്‍സ്‌കോറിലേക്ക് നയിക്കുന്ന ക്യാപ്റ്റര്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത് ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 254 റണ്‍സ് നേടി കോഹ്ലി ക്രീസില്‍ തുടരുകയാണ്. അതേസമയം, ഏഴു ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയതോടെ മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും വീരേന്ദര്‍ സേവാഗിന്റെയും റെക്കോര്‍ഡും ഭേദിച്ചു. ഇരുവരും ആറു ഇരട്ട സെഞ്ച്വറികളാണ് നേടിയത്. 104 ടെസ്റ്റുകളില്‍ നിന്ന് വീരേന്ദര്‍ സെവാഗ് 6 ഇരട്ട സെഞ്ച്വറികളും 200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 6 ഇരട്ട സെഞ്ച്വറികളും സച്ചിന്‍ നേടിയിട്ടുണ്ട്. ഒപ്പം, ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന ഏറ്റവും അധികം 150 റണ്‍സ് നേടുന്ന കളിക്കാരന്‍ എന്ന ബഹുമതിയും ബ്രാഡ്മാനെ പിന്തള്ളി കോഹ്ലി സ്വന്തമാക്കി, 

81 ടെസ്റ്റുകളില്‍ നിന്നാണ് കോഹ്ലി 7 ഇരട്ട സെഞ്ച്വറികള്‍ നേടിയത്. ഇംഗ്ലണ്ടിലെ വാലി ഹാമണ്ട്, ശ്രീലങ്കയുടെ മഹേല ജയവര്‍ധന എന്നിവരുമൊത്ത് ടെസ്റ്റിലെ ഏറ്റവും ഇരട്ട സെഞ്ച്വറികളുടെ പട്ടികയില്‍ വിരാട് കോഹ്ലി ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ഡോണ്‍ ബ്രാഡ്മാന്‍ (12), കുമാര്‍ സംഗക്കാര (11), ബ്രയാന്‍ ലാറ (9) എന്നിവര്‍ക്ക് മാത്രമാണ് കോഹ്ലിയേക്കാള്‍ കൂടുതല്‍ ടെസ്റ്റ് ഇരട്ട സെഞ്ച്വറികള്‍. വിരാട് കോഹ്ലി ഈ വര്‍ഷം ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടിയിട്ടില്ല. 2018 ഡിസംബറില്‍ പെര്‍ത്തില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ടെസ്റ്റിലാണു കോഹ്ലി അവസാനമായി സെഞ്ച്വറി നേടിയിരുന്നു. 2017 ല്‍ തുടര്‍ച്ചയായ 4 ടെസ്റ്റ് പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏക വ്യക്തിയായിരുന്നു വിരാട് കോഹ്ലി മാറി. അതേസമയം,ര കോഹ്ലിയുടേ മികവില്‍ ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 601 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

പുതിയ വാര്‍ത്തകള്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.