Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പാരമ്പര്യ ചികിത്സാരീതികള്‍

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Oct 11, 2019, 02:39 am IST
inSamskriti

വിരുദ്ധാഹാരങ്ങള്‍ കഴിക്കുക വഴി ഉദരത്തില്‍ കോപിച്ചിരിക്കുന്ന ദഹനരസം പിത്തരസവുമായി ചേര്‍ന്ന് വന്‍കുടലില്‍ മലം കട്ടിയാക്കും. അതോടെ വന്‍കുടലിലൂടെ മലം നീങ്ങുന്നത് തടസ്സപ്പെടുകയും പിത്തകോപത്താല്‍ കുടല്‍ പേശികളില്‍ സമ്മര്‍ദം ഏറുകയും തന്മൂലം കുടലിലെ ചെറുഞരമ്പുകള്‍ (മാന്യ) പൊട്ടി രക്തസ്രാവമുണ്ടായി കുടല്‍ പേശികളുടെ ഇലാസ്തികത കുറയുന്നു. തന്മൂലം മലത്തിന്റെ, മലാശയത്തിലേക്കുള്ള യാത്ര തടസ്സപ്പെട്ട് മലം വരണ്ടു പോകുകയും കുടല്‍ ഭിത്തികളില്‍ വ്രണങ്ങളുണ്ടാക്കുകയും തന്മൂലം ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്യും. നീര്‍വീക്കവുമുണ്ടാകും. ഇക്കാരണത്താല്‍ പൃഷ്ഠഭാഗത്തും വസ്തി പ്രദേശത്തും വേദനയും കാല്‍ത്തുടകള്‍ക്ക് ഭാരമനുഭവപ്പെടുകയും ചെയ്യും. മലവിസര്‍ജനം ഏറെ ക്ലേശകരമായിരിക്കും. ശക്തമായ വയറുവേദനയുമുണ്ടാകും. ഇതാണ്  അര്‍ശസ്. 

ചില അര്‍ശസുകളില്‍ വന്‍കുടല്‍ (മൂലം) വീക്കത്തോടു കൂടി പുറത്തേക്ക് തള്ളിവരുന്നു. ഇത്തരം രോഗികള്‍ക്ക് നടക്കാനും ഇരിക്കാനും പ്രയാസമായിരിക്കും. ചിലര്‍ക്ക് അതിശക്തമായ പനിയും രക്തസ്രാവവുമുണ്ടായിരിക്കും. 

അര്‍ശസിനുള്ള ചികിത്സ:

കള്ളിപ്പാലയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര്, ഗുദത്തില്‍ നിര്‍ത്തുകയോ, പഞ്ഞിയില്‍ വെച്ച് വീക്കമുള്ളിടത്ത് കെട്ടുകയോ ചെയ്താല്‍ തള്ളി വന്ന മൂലം അകത്തേക്ക് കയറി നീരും വേദനയും കുറയും. കാട്ടപ്പയുടെ ഇല അരച്ച് വീക്കമുള്ളിടത്ത് തേച്ചാലും ഇതേ ഫലം ലഭിക്കും. കാട്ടപ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് നാല് ലിറ്റര്‍, എള്ളെണ്ണ ഒരു ലിറ്റര്‍ കിള്ളിപ്പാലയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് നാല് ലിറ്റര്‍ എന്നിവയെടുത്ത് ഇതില്‍ കാട്ടപ്പയുടെ വേര് 30 ഗ്രാം അരച്ച്  ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ അര്‍ശസിന്റെ വേദനയും വീക്കവും രക്തം പുറത്തേക്ക് ഒഴുകുന്നതും ഗുദഭാഗത്തെ ചൊറിച്ചിലും പൂര്‍ണമായും ശമിക്കും. 

സേവിക്കാനുള്ള മരുന്ന്: 

ഒമ്പത് മുക്കുറ്റി പറിച്ച് സമൂലം വെട്ടിയറഞ്ഞ് ഒരു താറാവു മുട്ടയില്‍ അടിച്ചു ചേര്‍ത്ത് ശുദ്ധി ചെയ്ത ആവണക്കെണ്ണയില്‍ ഓംലെറ്റുണ്ടാക്കി  കഴിച്ചാല്‍ അര്‍ശസ് പ്രാരംഭദശയില്‍ തന്നെ ശമിക്കും. 

കാട്ടുചേന മോരില്‍ പുഴുങ്ങി ഉണക്കി ശുദ്ധിചെയ്‌തെടുത്തത് 16ഭാഗം, കൊടുവേലിക്കിഴങ്ങ് കൊത്തിയറഞ്ഞ് ചുണ്ണാമ്പു വെള്ളത്തില്‍ മൂന്നു പ്രാവശ്യം കഴുകിയ ശേഷം ശുദ്ധജലത്തില്‍ കഴുകി ഉണക്കിയത് എട്ട് ഭാഗം, ചുക്ക് നാല് ഭാഗം, കുരുമുളക് രണ്ട് ഭാഗം, മുത്തങ്ങ ഒരു ഭാഗം എന്ന ക്രമത്തിലെടുത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി രണ്ട് സ്പൂണ്‍ ശര്‍ക്കരയില്‍ കുഴച്ച് ദിവസം രണ്ടു നേരം എന്ന കണക്കില്‍ തുടര്‍ച്ചയായി 15 ദിവസം സേവിച്ചാല്‍ അര്‍ശസ് ശമിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

Kerala

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

India

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.