Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വിസ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ ആദ്യഘട്ട വിവരങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറി; 2020 സെപ്തംബറില്‍ രണ്ടാംഘട്ട പട്ടിക നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2019, 02:57 pm IST
in India

ന്യൂദല്‍ഹി : വിദേശ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ ആദ്യഘട്ട വിവരങ്ങള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി കൈമാറി. എഇഒഐ(ഓട്ടമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍) പ്രകാരം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിദേശ നിക്ഷേപങ്ങള്‍ കൈമാറിയത്. 

75 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാരുടെ വിവരങ്ങളാണ് നിലവില്‍ കൈമാറിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ 36 രാജ്യങ്ങളുമായാണ് സ്വിസ് സര്‍ക്കാരിന് എഇഒഐ കരാറുള്ളത്. അക്കൗണ്ടുകളുടെ രഹസ്യാത്മകത സൂക്ഷിക്കുമെന്നും വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. 

സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന പ്രഖ്യാപനവുമായാണ് 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത്. ഇതേത്തുടര്‍ന്ന് 2016 ലാണ് ബാങ്ക് അക്കൗണ്ടുകളുടെ വിവരം കൈമാറാന്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാരും ധാരണയിലെത്തിയത്. ഈ കരാര്‍ 2018 ജനുവരിയിലാണ് പ്രാബല്യത്തിലായത്.

അക്കൗണ്ട് ഉടമയുടെ പേര്, വിലാസം. വിനിമയം ചെയ്ത തുക തുടങ്ങിയ വിവരങ്ങളാണ് ഇന്ത്യയ്‌ക്ക് കൈമാറിയിരിക്കുന്നത്. ടെലികോം, ധനകാര്യസേവനം, സാങ്കേതികരംഗം, ആഭരണവ്യവസായം, തുണിവ്യവസായം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലുള്ള വ്യവസായികളുടെ പേരുകളാണ് ആദ്യഘട്ടപട്ടികയിലെന്നാണ് സൂചന. സജീവമായതും 2018 ല്‍ നിര്‍ജീവമായതുമായ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇതിലുണ്ട്. 

രണ്ടാംഘട്ട വിവരങ്ങള്‍ 2020 സെപ്തംബറില്‍ കൈമാറും. ഇത്തരത്തില്‍ 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിദേശ നിക്ഷേപ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 

എഇഒഐ കരാര്‍ പ്രകാരം ഇത്തരത്തില്‍ ആദ്യമായാണ് സ്വിസ് അധികൃതരില്‍ നിന്നും ഇന്ത്യയ്‌ക്ക് വിവരങ്ങള്‍ ലഭിക്കുന്നത്. കര്‍ശ്ശന രഹസ്യ സ്വഭാവമുള്ളതാണ് ഈ കൈമാറ്റം. ബാങ്കുകള്‍ ട്രസ്റ്റുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനറങ്ങള്‍ എന്നിങ്ങനെ 7500 ഓളം സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് കൈമാറിയിരിക്കുന്നത്. ജര്‍മ്മനിയുമായാണ് ഏറ്റവും വലിയ കൈമാറ്റം നടന്നിരിക്കുന്നത്. രാജ്യങ്ങളിലെ താമസക്കാരായ ഇന്ത്യന്‍ വ്യവസായികളെ കുറിച്ചുള്ള വിവരങ്ങളും എഫ്ടിഐ പുറത്തുവിട്ടിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

പുതിയ വാര്‍ത്തകള്‍

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.