Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദുര്‍ഗാപൂജയില്‍ പങ്കെടുത്ത തൃണമൂല്‍ എംപി നുസ്രത്ത് ജഹാനെതിരേ ഇസ്ലാം മതമൗലികവാദികള്‍; മുസ്ലിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കിയ നുസൃത്ത് മതവും പേരും മാറണമെന്ന് ആക്രോശം (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2019, 01:05 pm IST
inIndia

കൊല്‍ക്കത്ത: ബംഗാളില്‍ ഏറെ പ്രശസ്തമായ ദുര്‍ഗാ പൂജ ആഘോഷങ്ങളില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാനെതിരേ ഇസ്ലാം മതമൗലികവാദികള്‍ രംഗത്ത്. മുസ്ലിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കിയ നുസ്രത്ത് ഉടന്‍ മതവും പേരും മാറ്റണമെന്നു ഇത്തഹാദ് ഉലമ-ഇ-ഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി ആസാദ് ഖാസ്മി ആവശ്യപ്പെട്ടു. പൂജയ്‌ക്കിടെ പൂജാരി പാടിയ പാട്ട് നുസ്രത്ത് ഏറ്റുപാടുകയും പ്രാര്‍ഥിച്ച് കൈകള്‍ കൂപ്പുകയും ഡ്രം അടിച്ച് നൃത്തം ചെയ്യുകയും ചെയ്തു എന്നതാണ് കുറ്റം. 

ഒരു മുസ്ലീമിന് ഒരു ദൈവത്തെ മാത്രമേ ആരാധിക്കാനാകൂ എന്നും മറ്റൊരു സത്തയുമില്ലെന്നും ഇസ്ലാമില്‍ വ്യക്തമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ അടിസ്ഥാന തത്വം ലംഘിച്ചുകൊണ്ട് നുസ്രത്ത് ജഹാന്‍ ഇസ്ലാമിന് ചീത്തപ്പേര് കൊണ്ടുവന്നിട്ടുണ്ട്. അവര്‍ പേരും മതവും മാറ്റുന്നതാണ് നല്ലത്. ‘

‘ഇതാദ്യമായല്ല അവര്‍ പൂജ ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലും അവര്‍ ഇത് ചെയ്തിട്ടുണ്ട്. അവരുടെ പ്രവൃത്തി ഇസ്ലാമിന്റെ കണ്ണില്‍ ഹറാം ആണ്. ഇസ്ലാമിന്റെ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി എല്ലാം ചെയ്യുമ്പോള്‍ അവര്‍ പേരും മതവും മാറ്റണമെന്ന് ആവശ്യപ്പെടുന്നെന്നും ഖാസ്മി. ആദ്യമായല്ല വിവാദ പ്രസ്താവനുമായി ഖാസ്മി രംഗത്തുവരുന്നത്. ആലിംഗനം ഇസ്ലാം വിരുദ്ധമാണെന്ന് ഈദ് ആശംസകള്‍ നേര്‍ന്നുള്ള ആലിംഗനം ഒഴിവാക്കണമെന്നും ഇദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നു. 

 എന്നാല്‍, ഇത്തരം അനാവശ്യ പ്രസ്താനവനകള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു നുസ്രത്തിന്റെ പ്രതികരണം. എല്ലാവരുടെയും സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ദുര്‍ഗാ പൂജയില്‍ പങ്കെടുക്കുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയില്‍ എല്ലാ ആഘോങ്ങളിലും ആര്‍ക്കും പങ്കെടുക്കാമെന്നും നുസ്രത്ത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.