Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാസ്‌കര്‍ റാവു ജന്മശതാബ്ദി ആഘോഷ വേദിയിൽ പുതിയൊരു യജ്ഞത്തിനായി അവര്‍ ഒത്തുചേര്‍ന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 6, 2019, 11:47 am IST
inKerala

കൊച്ചി: പുതിയൊരു യജ്ഞത്തിനായി അവര്‍ ഒത്തുചേര്‍ന്നു. നൂറു വര്‍ഷം മുമ്പ് ജനിച്ച്, പതിനേഴ് വര്‍ഷം മുമ്പ് അന്തരിച്ചെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എന്നും ഉജ്ജ്വല പ്രേരണയായ ഭാസ്‌കര്‍ റാവുവിന്റെ ജന്മശതാബ്ദിയാഘോഷങ്ങളുടെ സമാപനമായിരുന്നു വേദി. 

കേരളത്തില്‍ ആദ്യത്തെ ആര്‍എസ്എസ് പ്രാന്ത പ്രചാരകനായിരുന്ന ഭാസ്‌കര്‍ റാവു അടുത്തവര്‍ക്കും അറിഞ്ഞവര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും പ്രേരണയായിരുന്നു. ആദ്യകാല പ്രവര്‍ത്തകരും സംഘടനയും ചേര്‍ന്ന് ഒരു വര്‍ഷം നടത്തിയ വിവിധ പരിപാടികളുടെ സമാപനമായിരുന്നു ഇന്നലെ. വനവാസി മേഖലയിലെ കേരളത്തിന്റെ അവസ്ഥയും അവിടെ ഭാസ്‌കര്‍ റാവു നയിച്ച വനവാസി കല്യാണ്‍ ആശ്രമം ചെലുത്തിയ സ്വാധീനവും ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പഴയകാല പ്രവര്‍ത്തകരും ഇന്നത്തെ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് ഓര്‍മ പുതുക്കി. 

ആദ്യകാല പ്രവര്‍ത്തകരുടെ യോഗത്തില്‍ ഭാസ്‌കര്‍ റാവു വിഭാവനം ചെയ്ത കേരളത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകാനും ഏതെങ്കിലും സംഘ ദൗത്യം ഏറ്റെടുക്കാനുമുള്ള തീരുമാനമെടുത്താണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. 2025-ല്‍ ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍ സമ്പൂര്‍ണ വൈഭവമുള്ള കേരളം എന്ന സങ്കല്‍പ്പ യജ്ഞം ലക്ഷ്യമിട്ട് പ്രവര്‍ത്തകര്‍ പിരിഞ്ഞു.

വൈകിട്ട് സമാപന സമ്മേളനം ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒപ്പം പ്രവര്‍ത്തകര്‍ നൂറ് ചിരാത് തെളിയിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഷിപ്‌യാര്‍ഡ് സിഎംഡി മധു. എസ്. നായര്‍ അധ്യക്ഷനായി. ആഘോഷസമിതി ജനറല്‍ കണ്‍വീനന്‍ കെ.ജി. വേണുഗോപാല്‍ സ്വാഗതവും സി.പി. ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

പുതിയ വാര്‍ത്തകള്‍

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.