Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചരിത്രം സൃഷ്ടിച്ച് സൈറാ നരസിംഹ റെഡ്ഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2019, 06:20 am IST
in Entertainment

ചരിത്രം പറഞ്ഞ് ചരിത്രം സൃഷ്ടിക്കുകയാണ് ചിരഞ്ജീവിയുടെ 151-ാം ചിത്രം സൈറാ നരസിംഹ റെഡ്ഡി. സൈറാ നരസിംഹ റെഡ്ഡിയെന്ന (ഉയലവാട നരസിംഹ റെഡ്ഡി) നാട്ടുരാജാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യനാളുകളില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് പടവെട്ടി പരാജയമടഞ്ഞ സൈനികര്‍ കീഴടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ്. പുതുജീവനും ലക്ഷ്യവും പകര്‍ന്ന് റാണി ലക്ഷ്മീ ബായ് അവര്‍ക്ക് മുന്നില്‍ നരസിംഹറെഡ്ഡിയുടെ ചരിത്രം വിവരിക്കുന്നു. 

ചരിത്രത്തില്‍ നിന്നും നരസിംഹറെഡ്ഡിയുടെ പേരുമാത്രാണ് സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി കടമെടുത്തിട്ടുള്ളത്.  നരസിംഹ റെഡ്ഡിയെന്ന നാട്ടുരാജാവിനെ നരസിംഹ അവതാരമാക്കി മാറ്റുകയാണ് സംവിധായകന്‍. ചിരഞ്ജീവിയുടെ താരപരിവേഷത്തെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി മുന്നേറുന്ന തിരക്കഥ. തിരക്കഥയെ അക്ഷരാര്‍ത്ഥത്തില്‍ അവിസ്മരണീയമാക്കുന്ന സംവിധാന മികവും. ബാഹുബലിക്കുശേഷം തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിക്കുന്നു സൈറ നരസിംഹ റെഡ്ഡിയിലൂടെ. മികവാര്‍ന്ന ഗ്രാഫിക്‌സും സംഘട്ടനരംഗങ്ങളും ബാഹുബലിക്കൊപ്പം ചിത്രത്തെ എത്തിക്കുന്നുണ്ട്. 

ബ്രട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനിയുടെ ധാര്‍ഷ്ട്യത്തിനെതിരെ പടവെട്ടുന്ന അമാനുഷിക അവതാരമായിട്ടാണ് നരസിംഹ റെഡ്ഡിയെ ചിത്രം പരിചയപ്പെടുത്തുന്നത്. ആദ്യത്തെ സ്വാതന്ത്ര്യ സമരവും ഇതുതന്നെയെന്ന് ചിത്രം പറഞ്ഞുവയ്‌ക്കുന്നു. ഝാന്‍സി റാണിയെക്കൊണ്ട് കഥ പറയിക്കുന്നതിലൂടെ ഭാരതത്തിന്റെ ആദ്യ സ്വാതന്ത്ര്യ സമരസേനാനിയാവുകയാണ് നരസിംഹറെഡ്ഡി. 

താരബാഹുല്യം കൊണ്ടും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, കിച്ചാ സുധി, നയന്‍താര, തമന്ന തുടങ്ങിയ താരനിര.

അമാനുഷിക നായക കഥാപാത്രത്തിലൂടെ കഥ പറയുമ്പോഴും സ്ത്രീകഥാപാത്രങ്ങള്‍ ശക്തമായി ചിത്രത്തിലുണ്ട്. രാജ്യം മുഴുവന്‍ തന്റെ നൃത്തത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ തീജ്ജ്വാല ഉയര്‍ത്തുന്ന നര്‍ത്തകി ലക്ഷ്മിയായി തമന്ന ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. 

തിരക്കഥയിലും സംഭാഷണത്തിലുമുള്ള ദേശസ്‌നേഹത്തിന്റെ പൂര്‍ണത ചിത്രം ഭാരതീയരെ വൈകാരികതലങ്ങളിലേക്ക് നയിക്കുമെന്നുറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.