Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്രികാ സമര്‍പ്പണത്തിന്റെ സമയം തീര്‍ന്നപ്പോള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിടുമെന്ന് യെച്ചൂരി; മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പിന്റെ സമയക്രമം പോലും അറിയാതെ സിപിഎം; പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിഡ്ഢിച്ചിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2019, 06:01 pm IST
in India

ന്യൂദല്‍ഹി: മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് സംബന്ധിച്ച് മറ്റ് പാര്‍ട്ടികളുമായി സിപിഎം ചര്‍ച്ച തുടരുകയാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം അവസാനിച്ച ഇന്നലെ വൈകിട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു യെച്ചൂരിയുടെ സെല്‍ഫ് ട്രോള്‍. പത്രികാ സമര്‍പ്പണം കഴിഞ്ഞ് ചര്‍ച്ച നടത്തിയിട്ട് എന്താണ് കാര്യമെന്ന് പത്രപ്രവര്‍ത്തകര്‍ ചോദിച്ചതോടെ യെച്ചൂരിക്ക് അബദ്ധം പിടികിട്ടി. വിഡ്ഢിച്ചിരിയോടെയുള്ള മറുപടി ഇങ്ങനെ. ”പിന്‍വലിക്കാന്‍ ഇനിയും സമയമുണ്ടല്ലോ”. കൂടുതല്‍ വിശദീകരിക്കാനും അദ്ദേഹം തയാറായില്ല. 

കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നല്‍കിയ പത്രക്കുറിപ്പിലും  സിപിഎം ഇതേ അബദ്ധം ആവര്‍ത്തിച്ചിട്ടുണ്ട്. ”നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തു. ഇടത്, മതേതര, ജനാധിപത്യ ശക്തികളുമായി സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. ഉടന്‍ തന്നെ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിടും. ബിജെപിയെ പരാജയപ്പെടുത്തുകയും നിയമസഭയില്‍ ഇടത് പ്രാതിനിത്യം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം”. പത്രക്കുറിപ്പില്‍ പറയുന്നു. 

മഹാരാഷ്‌ട്രയില്‍ 2014ല്‍ 20 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് 0.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഇത്തവണ കോണ്‍ഗ്രസ്എന്‍സിപി സഖ്യത്തില്‍ ഉള്‍പ്പെടാന്‍ ശ്രമം നടത്തിയെങ്കിലും അവര്‍ അടുപ്പിച്ചില്ല. പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വിബിഎയും ഇടത് പാര്‍ട്ടികളെ കൂടെക്കൂട്ടിയില്ല. ഹരിയാനയിലും ഒറ്റപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടത് പാര്‍ട്ടികളും സംസ്ഥാനങ്ങള്‍ക്കനുസരിച്ച് നിലപാട് മാറ്റിയിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നപ്പോള്‍ കേരളത്തില്‍ അവര്‍ക്കെതിരെ മത്സരിച്ചു. 25 കോടിയാണ് ഇടത് പാര്‍ട്ടികള്‍ക്ക് ഡിഎംകെ നല്‍കിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

പുതിയ വാര്‍ത്തകള്‍

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.